ബഹ്റൈന്: ജോലി സംബന്ധമായി പ്രശ്നത്തിൽ അകപ്പെട്ടു ബഹ്റൈനിൽ കഴിഞ്ഞ കൊല്ലം സ്വദേശി ഷൈനുവിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്. കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി വിങ്ങിന്റെ ഇടപെടലിലൂടെ സ്പോൺസറുടെ കൈയിൽ നിന്നും കൈപ്പറ്റിയ പാസ്സ്പോർട്ടും, നാട്ടിലേക്കു പോകാനുള്ള വിമാനയാത്ര ടിക്കറ്റും കൈമാറി. ചാരിറ്റി വിങ് കൺവീനർ നവാസ് കുണ്ടറ, സെൻട്രൽ കമ്മിറ്റി അംഗം അനിൽകുമാർ, റിഫാ ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ സുരേഷ് കുമാർ, ജമാൽ കോയിവിള, മജു വർഗ്ഗീസ്, സുബിൻ സുനിൽകുമാർ, അനന്തു, ശശിധരൻ എന്നിവർ സന്നിഹിതരായിരുന്നു
More News
-
കൊല്ലം ജില്ലാ ജനപ്രതിനിധികൾ കെ.പി.എ ആസ്ഥാനം സന്ദർശിച്ചു
ബഹ്റൈന്: ബഹ്റൈനിൽ സന്ദർശനത്തിന് എത്തിയ കൊല്ലം ലോക്സഭാ അംഗം എൻ.കെ. പ്രേമചന്ദ്രനും, കരുനാഗപ്പള്ളി നിയമസഭാ അംഗം സി.ആർ. മഹേഷും കൊല്ലം പ്രവാസി... -
പ്രവാസിക്ക് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്
ബഹ്റൈന്: ജോലി നഷ്ടപ്പെട്ട് വിസ കാലാവധി കഴിയാറായി ബഹ്റൈനിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി ദിലീപ് കുമാറിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ... -
കൊല്ലം പ്രവാസി അസ്സോസിയേഷൻ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
ബഹ്റൈന്: കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു മനാമ സെൻട്രൽ അൽ...