അറ്റ്ലാന്റ (ജോര്‍ജിയ): പുന്റാകാനായിൽ വെച്ചു നടത്തിയ ഫോമായുടെ എട്ടാമത്തെ അന്താ രാഷ്ട്ര കൺവെൻഷനിൽ, അറ്റ്ലാന്റയില്‍ നിന്നുളള കവയത്രി യും എഴുത്തുകാരിയുമായ അമ്മു സക്കറിയായെ “വിമെൻസ് എംപവർമെന്റ്”അവാർഡ് നൽകി ആദരിച്ചു. വർഷങ്ങളായി തന്റെ തൂലിക തുമ്പിലൂടെ ലേഖനങ്ങൾ, കവിതകൾ, കഥകൾ എന്നിവ രചിക്കുന്ന ഒരതുലൃ പ്രതിഭയാണ് അമ്മു സക്കറിയ. അവർക്ക് ഈ അംഗീകാരം വളരെയധികം അർഹതപ്പെട്ടതാണെന്ന് റീജിയന്റെ വൈസ് പ്രസിഡന്റ് ഡൊമനിക് ചാക്കോനാൽ പ്രസ്താവിച്ചു. അമ്മു സക്കറിയയുടെ അഭാവത്തിൽ പുത്രനും ഫോമാ നാഷൺൽ കമ്മറ്റി അംഗവുമായ കാജൽ സക്കറിയ അവാർഡ് സ്വീകരിച്ചു.
More News
-
ജമ്മു-കശ്മീര്‍ അസംബ്ലി തിരഞ്ഞെടുപ്പ്: ആദ്യഘട്ട പോളിംഗ് ശതമാനം 59 ശതമാനം
ജമ്മു : ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ സമാധാനപരവും സംഭവബഹുലവുമായ ആദ്യ ഘട്ടത്തിൽ 59 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ... -
ലെബനനിലെ പേജര്‍ പൊട്ടിത്തെറി: ഇസ്രായേൽ-ഹിസ്ബുള്ള ബന്ധങ്ങളിലെ വിള്ളല്‍ വന്‍ പ്രത്യാഘാതമുണ്ടാക്കും
ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ടുള്ള മാരകമായ ആക്രമണങ്ങളുടെ പരമ്പരയെ തുടർന്ന് ഞെട്ടിയിരിക്കുകയാണ് ലെബനൻ. ചൊവ്വാഴ്ച, രാജ്യത്തുടനീളം പേജറുകൾ പൊട്ടിത്തെറിച്ചു, തുടർന്ന് അടുത്ത ദിവസം... -
കാഴ്ചയിൽ ‘ഭീകരത’ തോന്നുന്ന മുഖങ്ങള്‍; പക്ഷെ ഇവര്‍ തൃശൂർ നഗരത്തിലെ ഹൃദയങ്ങൾ കീഴടക്കി
എടത്വ: കറുത്ത ഷർട്ടും കറുത്ത കണ്ണാടിയും ചുവപ്പ് നിറത്തിലുള്ള മുണ്ടും ധരിച്ച് ഓരോരുത്തര് തൃശൂര്‍ കേരള വർമ്മ കോളജ് ഗ്രൗണ്ടിലേക്ക് എത്തുമ്പോൾ...