നക്ഷത്ര ഫലം (സെപ്‌റ്റംബർ 10 ചൊവ്വ)

ചിങ്ങം: ഇന്നത്തെ ദിവസം മുഴുവൻ ജോലിക്കായി ചിലവഴിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത.

Print Friendly, PDF & Email

Leave a Comment

More News