ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു

കോഴിക്കോട്: കുട്ടികളിലെ നൈപുണ്യവികസനം, പഠന മികവുകൾ ഉയർത്തുക, സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുക, സാമൂഹിക ബന്ധങ്ങൾ ധൃഢമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി വിദ്യാർത്ഥികൾക്കായി ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 20 സിജി കോഴിക്കോട് ക്യാമ്പസിൽ വച്ച് സംഘടിപ്പിക്കുന്ന ഏക ദിന ക്യാമ്പിൽ 4 ക്ലാസ് മുതൽ 7 ക്ലാസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ events.cigi.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക് 8086663009 എന്ന നമ്പറിൽ ബന്ധപ്പെടുക.

Print Friendly, PDF & Email

Leave a Comment

More News