മക്കരപ്പറമ്പ്: സംഘ്പരിവാറിനെ പ്രീതിപ്പെടുത്താൻ മലപ്പുറം സ്വർണ്ണക്കടത്തിൻ്റെയും ഹവാല കേസുകളുടെയും ഹബ്ബാണെന്നും ദേശദ്രോഹ പ്രവർത്തനങ്ങളാണ് അതിലൂടെ നടക്കുന്നതും ദേശീയ മാധ്യമത്തിലൂടെ പച്ചക്കള്ളം പ്രചരിപ്പിച്ച പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി മക്കരപ്പറമ്പ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സി.ടി മായിൻകുട്ടി മാസ്റ്റർ, കെ ജാബിർ, കെ.ടി ബഷീർ, സഹദ് മാസ്റ്റർ, പി ശരീഫ് എന്നിവർ നേതൃത്വം നൽകി.
More News
-
വിമർശകരെ രാജ്യദ്രോഹികളാക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നത്: ഹമീദ് വാണിയമ്പലം
കൊച്ചി: ആർഎസ്എസ് ഉണ്ടാക്കി വെച്ച സംസ്കാരിക ഫാസിസം കേരളത്തിലെ തെരുവുകളിലെ രാഷ്ട്രീയ ഫാസിസത്തേക്കാൾ വലുതാണെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ്... -
മുഖ്യമന്ത്രി മാപ്പ് പറയണം: വെൽഫെയർ പാർട്ടി
പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പിടിക്കപ്പെടുന്ന സ്വർണം മലപ്പുറം ജില്ലയുമായി മാത്രം ബന്ധിപ്പിച്ച്,... -
മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾ വർഗീയത വളർത്തുന്നത് : സുരേന്ദ്രൻ കരിപ്പുഴ
കളമശ്ശേരി: ആർഎസ്എസുമായി മുഖ്യമന്ത്രി സമാവായത്തിലെത്തിയതിന്റെ ഫലമാണ് കേരളത്തിൽ സംഘപരിവാർ വളരാൻ കാരണമായത് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ...