സതീഷ് ആന്റണി ഖത്തറില്‍ നിര്യാതനായി

ഖത്തര്‍: ഖത്തറിൽ പ്രൈവറ്റ് ഷിപ്പിംഗ് കമ്പനിയിൽ ജീവനക്കാരനായിരുന്ന നാഗര്‍‌കോവില്‍ സ്വദേശി സതീഷ് ആന്റണി (48) ഹൃദയാഘാതം മൂലം മരണപ്പെട്ടു.

ഭാര്യ: ആൻസി

മക്കൾ: സഹയസ്, ജെന്നിഫർ.

ജോൺസൺ, ഷീല എന്നിവർ സഹോദരങ്ങളാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടിക്രമങ്ങൾ പ്രവാസി വെൽഫയർ റീപാട്രിയേഷൻ വിഭാഗം പൂർത്തികരിച്ചു ഇന്ന് വൈകുന്നേരം 7:10 നുള്ള ഖത്തർ എയർവേസിൽ തിരുവനന്തപുരത്തേക്ക് കൊണ്ട് പോകും

Print Friendly, PDF & Email

Leave a Comment

More News