ജോസ് കാടാപ്പുറത്തിന്റെ മാതാവ് മറിയം (90) അന്തരിച്ചു

പിറവം/ന്യൂയോർക്ക്: കൈരളി ടിവി യു.എസ്.എ ഡയറക്ടർ ജോസ് കാടാപ്പുറത്തിന്റെ മാതാവും പരേതനായ സ്റ്റീഫൻ കാടാപ്പുറത്തിന്റെ പത്നിയുമായ മറിയം (90) അന്തരിച്ചു.

മക്കൾ: ബേബി & മോളി, രാജു & മേഴ്‌സി, സ്റ്റീഫൻ & മേഴ്‌സി, ഗ്രേസി & ജോസഫ് ചാക്കോ, ജോസ് & ജെസി.

12 കൊച്ചുമക്കളും അവരുടെ 15 മക്കളുമുണ്ട്.

സംസ്കാരം അടുത്ത ചൊവ്വാഴ്ച പിറവം ക്നാനായ കത്തോലിക്കാ പള്ളിയിൽ.

വിവരങ്ങൾക്ക്: 914 954 9586

Print Friendly, PDF & Email

Leave a Comment

More News