ജോൺ ഐസക് ഉള്ളനാകുന്നേൽ (93) കാലിഫോർണിയയിൽ അന്തരിച്ചു

സാന്‍‌ഹോസെ (കാലിഫോർണിയ): സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഡിസ്ട്രിക്റ്റ് കോഓർഡിനേറ്റർ ജോൺ ഐസക് ഉള്ളനാകുന്നേൽ (93) കാലിഫോർണിയയിൽ അന്തരിച്ചു. എറണാകുളം പുതുവേലി സ്വദേശിയാണ്.

ഭാര്യ പരേതയായ ഏലിയാമ്മ ജോൺ

മക്കൾ: ഡോ. രേഖ, രേകേഷ്, റെമി.

മരുമക്കൾ: മാത്യു, നീന, മനോജ്.

എട്ടു കൊച്ചു മക്കളുണ്ട്. ഒരു ഗ്രേറ്റ് ഗ്രാൻഡ്ചൈൽഡും ഉണ്ട്

സംസ്കാര ശുശ്രുഷ: നവംബർ 2 ശനിയാഴ്ച രാവിലെ 10 മുതൽ സെന്റ് മേരീസ് സിറിയക്ക് ഓർത്തഡോക്സ് ചർച്ച്, ലിവർമൂർ, കാലിഫോർണിയ.

തുടർന്ന് സംസ്കാരം മെമ്മറി ഗാർഡൻസ്, ലിവർമൂർ.

Print Friendly, PDF & Email

Leave a Comment

More News