ന്യൂജേഴ്‌സി: കുരുവിള കുര്യൻ (തങ്കച്ചൻ)(77) ന്യൂജേഴ്‌സിയിൽ നിര്യാതനായി. തിരുവൻവണ്ടൂര്‍ തൈക്കുറുഞ്ഞിയിൽ ഇടിക്കുള കുരുവിളയുടെയും ശ്രീമതി സാറാമ്മ കുരുവിളയുടെയും മകനാണ്.
ഭാര്യ: ഏലിയാമ്മ
മക്കൾ: ബിനു വി കുര്യൻ, ഭാര്യ സൂസൻ കുര്യൻ,
ഐവ് ഫ്രാൻസിസ്, ഭർത്താവ് ലിയോനാർഡ് ഫ്രാൻസിസ്
ഹനു കുര്യൻ, ഭാര്യ ഐറിൻ കുര്യൻ,
കൊച്ചുമക്കൾ: ബ്രൈസ്, ആലിയ,സാറ, സാര്യ, എസ്ര, മീഖ.ഏലിയാ, ജോനാ, യെശയ്യാ, ജോഷ്വ.
പൊതു ദര്‍ശനം: ഡിസംബർ 8, 2024 5:00 PM മുതൽ 9:00 PM വരെ
സ്ഥലം : ജി. തോമസ് ജെൻ്റൈൽ ഫ്യൂണറൽ സർവീസസ് 397 യൂണിയൻ സ്ട്രീറ്റ് ഹാക്കൻസാക്ക്, NJ 07601
ശവസംസ്കാര ശുശ്രൂഷ :ഡിസംബർ 9, 2024 10:00 AM മുതൽ 11:00 AM വരെ
സ്ഥലം: ജി. തോമസ് ജെൻ്റൈൽ ഫ്യൂണറൽ സർവീസസ് തുടർന്നു സംസ്കാരം ജോർജ്ജ് വാഷിംഗ്ടൺ മെമ്മോറിയൽ പാർക്ക് ഡിസംബർ 9, 2024 11:15 AM
കൂടുതൽ വിവരങ്ങൾക്കു: ബിനു വി കുര്യൻ 973 800 0390