ഡാളസ്/ ഐരൂർ: ശ്രീമതി കുഞ്ഞമ്മ സക്കറിയ (തുണ്ടിയിൽ ഹൗസ്), ഐരൂരിൽ അന്തരിച്ചു.
മാർത്തോമാ സഭയിലെ സീനിയർ പട്ടക്കാരനും ഡാളസ് സെൻറ് പോൾസ് മാർത്തോമാ ചര്ച്ച മുൻ വികാരിയുമായ റവ. സാജു സക്കറിയയുടെ മാതാവാണ്.
മാർച്ച് 1 ശനി രാവിലെ 8 മണി മുതൽ വസതിയിലും തുടർന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് ഐരൂർ സേലം മാർത്തോമ്മ പള്ളിയിലും സംസ്കാര ശുശ്രൂഷ നടക്കും.
മലങ്കര മാർത്തോമ്മ സിറിയൻ സഭയുടെ പേരിൽ, ദുഃഖിതരായ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻഅയച്ച അനുശോചന സന്ദേശത്തിൽ പറയുന്നു