ഈദ് ദിനത്തിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് എസ്.ഐ.ഒ. ജില്ലയിലെ വിവിധ ആശുപത്രികളിലും ടൗണുകളിലുമാണ് രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും മറ്റുമായി ഈദ് സന്തോഷം പങ്കുവെക്കുന്നതിന്റെ ഭാഗമായി ഭക്ഷണവിതരണം നടന്നത്. വണ്ടൂർ ചേതന ഹോസ്പിറ്റൽ, കൊണ്ടോട്ടി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ ടൗൺ എന്നിവടങ്ങളിലാണ് എസ്.ഐ.ഒ ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ ‘പെരുന്നാൾ പങ്ക്’ വിതരണം നടന്നത്.
More News
-
വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ അറസ്റ്റു വരിച്ച നേതാക്കൾക്ക് സ്വീകരണം നൽകി
താനൂർ: വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ എസ് ഐ ഒ, സോളിഡാരിറ്റി സംഘടനകൾ കോഴിക്കോട് എയർപോർട്ടിലേക്ക് നടത്തിയ മാർച്ചിൽ അറസ്റ്റ് ചെയ്യപ്പെട്ട എസ്... -
എയർപോർട്ട് ഉപരോധം: സോളിഡാരിറ്റി – എസ്.ഐ.ഒ സംസ്ഥാന നേതാക്കൾക്ക് ജാമ്യം
മലപ്പുറം: വഖഫ് ഭേദഗതി നിയമത്തിനെതിരെ കരിപ്പൂർ എയർപോർട്ട് ഉപരോധം നടത്തിയതിന്റെ പേരിൽ പോലീസ് അറസ്റ്റിലായ സോളിഡാരിറ്റി- എസ്.ഐ.ഒ നേതാക്കൾക്ക് മലപ്പുറം ഫസ്റ്റ്... -
വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് വിമാനത്താവളം ഉപരോധിച്ച് സോളിഡാരിറ്റി-എസ്.ഐ.ഒ പ്രവർത്തകർ
കരിപ്പൂർ : വംശീയ ഉന്മൂലനത്തിനു കളമൊരുക്കുന്ന വഖ്ഫ് ഭേദഗതി നിയമം പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ച് സോളിഡാരിറ്റി – എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയുടെ...