ചിങ്ങം: ജോലിയിൽ ഇന്ന് അവിശ്വസനീയമായ രീതിയിൽ കളങ്കമില്ലാതെ പെരുമാറും. മാത്രമല്ല, നിങ്ങളുടെ ദൗത്യം തീർക്കുന്നതിനായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്യും. പ്രവർത്തനത്തിൽ മാത്രമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിങ്ങളുടെ ജോലിയുടെ ശൈലി മെച്ചപ്പെടുത്താനാഗ്രഹിക്കും. കന്നി: ഇന്നത്തെ നിങ്ങളുടെ ദിവസത്തിന്റെ ഭൂരിഭാഗവും നിങ്ങളുടെ പ്രിയപ്പെട്ടവർക്കുള്ളതയിരിക്കും. വിദ്യാർഥികൾ അവരുടെ വിദ്യഭ്യാസത്തിന് കൂടുതൽ സമയം കണ്ടെത്തണം. കൂടാതെ, അവർ പഠനവും, ഒഴിവ് സമയവും സന്തുലിതാവസ്ഥയിൽ കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യണം. ഇന്ന് വസ്തുവകകളിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന് ഒരു നല്ല ദിവസമായിരിക്കും. തുലാം: നിങ്ങളുടേതുമായി വളരെ യോജിക്കുന്ന മാനസികനിലയുള്ളവരുമായി കാണുന്നതിനുള്ള അവസരം ഇന്ന് നിങ്ങൾക്ക് ഉണ്ടാകും. ധാരാളം സരസസംഭാഷണത്തിനുള്ള അവസരങ്ങളും ഉണ്ടാകും. ഉൾക്കാഴ്ച്ചയെ നിലവിലെ യാഥാർത്ഥ്യമായി വികസിപ്പിച്ച് ശ്രമങ്ങളെ ഫലപ്രദമാക്കി മാറ്റണം. വൃശ്ചികം: ചിന്തകളും മനസും രണ്ട് ധ്രുവങ്ങളിലായിരിക്കും ഇന്ന്. വികാരവിചാരങ്ങളെ അമർത്തിവയ്കാൻ കഴിയുകയില്ല. അതിനുവേണ്ടി ശ്രമിക്കുകയുമരുത്. എന്തായാലും ഇവ പ്രകടിപ്പിക്കുന്നത് നിയന്ത്രിക്കുകയാണെങ്കിൽ, മറ്റാളുകൾ നിങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതിൽ നിന്നും രക്ഷപെടാൻ സാധിക്കും.…
Category: ASTROLOGY
രാശിഫലം (ഏപ്രില്‍ 24 ബുധന്‍ 2024)
ചിങ്ങം : ഇന്ന് നിങ്ങള്‍ നല്ല ആരോഗ്യം കൈവരിക്കുകയും, സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും നല്ലതും ക്രിയാത്മകവുമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യും. നിങ്ങളുടെ ചങ്ങാതിമാരുമായും, പ്രിയപ്പെട്ടവരുമായും മനോഹരമായ ഒരു സ്ഥലത്തേക്കു പോവാനും അവിടെ താമസിക്കാനും നിങ്ങൾക്ക് കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും നിങ്ങളുടെ അഭിവൃദ്ധിയിൽ നിന്ന് പ്രയോജനം നേടും. കന്നി : ഇന്ന് നിങ്ങൾക്ക് വളരെ നല്ല ഒരു ദിവസമാകും. നിങ്ങളുടെ കുടുംബം നിങ്ങളെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യും. നിങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെടും. തുലാം : സർഗാത്മകതയുടെയും കലാപരമായ നിങ്ങളുടെ ചാതുര്യത്തിന്റെയും കാര്യത്തിൽ, ഇന്ന് നിങ്ങൾക്ക് ഒരു മികച്ച ദിവസമായിരിക്കും. മാനസികമായും ശാരീരികമായും ഇന്ന് നിങ്ങൾക്ക് കൂടുതല്‍ കരുത്തുണ്ടാകും. ചില പ്രവൃത്തികൾക്ക് ഒരു പരിധിവരെ കണ്ടുപിടുത്തവും ആവശ്യത്തിന് പുറത്തുള്ള ചിന്തയും ആവശ്യമാണെങ്കിൽ, ഇന്ന് നിങ്ങൾ അതിലേക്ക് തിരിയേണ്ടി വരും. വൃശ്ചികം : ഒരു ശസ്ത്രക്രിയക്ക് വിധേയമാകാനുള്ള സാധ്യത ഇന്ന് നിങ്ങൾക്ക് തള്ളിക്കളയാനാവില്ല. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം…
രാശിഫലം (ഏപ്രിൽ 20 വെള്ളി 2024)
ചിങ്ങം: നിങ്ങളുടെ കഴിവുകളിൽ നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, ഇന്ന് എല്ലാം നിങ്ങൾക്ക് ശരിയാകും. നിങ്ങളുടെ എല്ല ഇടപാടുകളിലും നിങ്ങൾ പൂർണ്ണമായ ആത്മവിശ്വാസം കാണിക്കണം. അത് നിങ്ങൾക്ക് നല്ല ഫലം ചെയ്യും. നിങ്ങളുടെ ദൃഢനിശ്ചയം ബുദ്ധിമുട്ടുള്ള ജോലികൾ ശാന്തമായി പൂർത്തിയാക്കാൻ നിങ്ങളെ പ്രാപ്തരാക്കും. കന്നി: അഹങ്കാരികളും ദീർഘവീക്ഷണം ഇല്ലാത്തവരുമായിരിക്കുന്നത് ഉചിതമല്ല. നിങ്ങൾക്കും ഇത് ബാധകമാണ്. കാരണം, ഇന്നത്തെ ദിവസം മുഴുവൻ നിങ്ങൾക്ക് അനവധി പ്രതികൂല സംഭവങ്ങളും പ്രശ്നങ്ങളും ഉണ്ടാകും. അത് നിങ്ങളെ സ്ഫോടനാത്മകമായ ഒരു അവസ്ഥയിലേക്ക് കൊണ്ടുപോകും. നിങ്ങളിൽ സ്വയം വിശ്വാസമർപ്പിക്കുന്നത് നല്ലതാണ്. തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഫലപ്രദമായിരിക്കും. വിവിധ മേഖലകളിലെ നേട്ടങ്ങൾ നിങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനൊപ്പം നിങ്ങൾക്ക് സന്തോഷവും സംതൃപ്തിയും നൽകുകയും ചെയ്യും. ഇന്ന് നിങ്ങൾക്ക് നല്ല ഒരു ദിവസമായിരിക്കും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ധാരാളം ക്രിയാത്മകവും ഉത്സാഹവും ഭാഗ്യവുമുള്ള ദിവസം ആയിരിക്കും. നിങ്ങളുടെ മുതിര്‍ന്നവര്‍ നിങ്ങളുടെ ജോലിയിൽ സന്തുഷ്ടരാകും. അതിനാൽ ജോലിസ്ഥലത്തെ…
രാശിഫലം (ഏപ്രിൽ 19 വെള്ളി 2024)
ചിങ്ങം : ഇന്ന് നിങ്ങൾ എന്ത് തീരുമാനമെടുത്താലും അത് വേഗത്തിലും നല്ല ചിന്തയിലും അധിഷ്ഠിതമായിരിക്കും. ഇന്ന് നിങ്ങൾക്ക് ആരോഗ്യവും ഊർജ്ജസ്വലതയും അനുഭവപ്പെടും. എന്നാൽ നിങ്ങളുടെ ജോലി ഏറെക്കുറെ അതേപടി നിലനിൽക്കും. വ്യക്തിപരമായി, ഇന്ന് നിങ്ങൾ ഒന്നോ രണ്ടോ തർക്കത്തിൽ ഏർപ്പെട്ടേക്കാം. കന്നി : ഇന്ന് നിങ്ങളുടെ കുടുംബത്തിന്റെ യഥാർഥ മൂല്യം നിങ്ങൾ തിരിച്ചറിയാൻ സാധ്യതയുണ്ട്. ആരും ഇടപെടാത്ത ചില തർക്കങ്ങൾ പരിഹരിക്കാൻ നിങ്ങളുടെ സംവാദനിപുണത (ചർച്ചാകഴിവുകൾ) സഹായിക്കും. അതുപോലെ കാര്യങ്ങളോടുള്ള നിങ്ങളുടെ റിയലിസ്റ്റിക് സമീപനം ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങളെ സഹായിക്കും. ആരെങ്കിലും എതിർക്കുമ്പോഴായിരിക്കും അതിനെ നേരിടാനാണ് നാം യഥാർഥ പുരോഗതി കൈവരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. തുലാം : ഇന്ന് നിങ്ങളുടെ വഴിയേ വരുന്ന എല്ലാ സുഖഭോഗങ്ങളും നിങ്ങൾ ആസ്വദിക്കണം. ജോലിയുടെ കാര്യത്തിൽ, വിവിധ ഓപ്ഷനുകളിൽ നിന്ന് ഒന്ന് തെരഞ്ഞെടുക്കേണ്ട ഒരു ഘട്ടത്തിലാണ് നിങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്. വൃശ്ചികം : ഇന്ന് വളരെ സന്തോഷം…
രാശിഫലം (17 ഏപ്രിൽ 2024)
ചിങ്ങം : ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെയധികം സംവേദനക്ഷമതയും ആവേശവും നൽകും. ആരോഗ്യം നിങ്ങളെ ഉത്കണ്ഠാകുലരും അസ്വസ്ഥരുമാക്കിയേക്കാം. സമ്മർദവും സംഘർഷവും നിങ്ങളെ രോഗിയാക്കും. നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കണം. കന്നി : ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ അന്തസും ജനപ്രീതിയും എല്ലാ ഭാഗത്തും ഉയരാൻ സാധ്യതയുണ്ട്. പണത്തിന്റെ ലഭ്യത വർധിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ക്ഷേമത്തിന് ആക്കം കൂട്ടും. തുലാം : ഇത് നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമാകും. ഇന്ന് നിങ്ങൾക്ക് ഒരു സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പ്രശസ്തി ശോഭയുള്ളതും നിങ്ങൾക്ക് ജീവന് നല്‍കുന്നതുമാകും. മേലുദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് പ്രശംസയും ഉത്തേജനവും ലഭിക്കും. സഹപ്രവർത്തകരുടെ സഹകരണവും ഉറപ്പാണ്. വൃശ്ചികം : നിങ്ങൾക്ക് ഇന്നത്തെ ദിവസം മുഴുവൻ മടിയും അലസതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. കച്ചവടത്തിലെ അല്ലെങ്കിൽ തൊഴിലിലെ…
രാശിഫലം (15 ഏപ്രില്‍ 2024)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഉയര്‍ന്ന ആത്മവിശ്വാസം ഉണ്ടാകും. പ്രവൃത്തിസ്ഥാനത്ത് നിങ്ങള്‍ വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം നിങ്ങളെ തേടിയെത്തുകയും ചെയ്യും. കന്നി: ഇന്ന് ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോട് കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. നിങ്ങളുടെ സ്നേഹനിര്‍ഭരമായ ജീവിതം പുതിയ പുരോഗതി കൈവരിക്കും. തുലാം: വളരെക്കാലമായിട്ടുള്ളതോ നേരത്തേ ഉള്ളതോ ആയിട്ടുള്ള നിയമ പ്രശ്നങ്ങൾക്ക് നിങ്ങൾ ഇന്ന് അന്ത്യം കുറിക്കും. അവ കോടതി മുഖാന്തരമോ പരസ്പരധാരണ മൂലമോ പരിഹരിക്കും. ജോലിഭാരം സാധാരണഗതിയിലാവുകയും ചില സന്നിഗ്ധമായ അവസ്ഥകളിൽ നിന്നും രക്ഷപെടുന്നതിനായി മികച്ച പദ്ധതികൾ ആവിഷ്കരിക്കുന്നതിന് സമയം ലഭിക്കുകയും ചെയ്യും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലി അമിതമായിട്ടുള്ള ഒരു ദിവസമായിരിക്കും. നിങ്ങൾ അമിതമായ ജോലിഭാരത്തിനും ഉത്തരവാദിത്തത്തിനും ഇടയിൽപ്പെട്ടിട്ടുള്ളവനാകും. സായാഹ്നം നിങ്ങൾക്ക് ശാന്തവും ലളിതവുമായിരിക്കും. സുഹൃത്തുക്കളോടൊപ്പം…
രാശിഫലം (13 ഏപ്രില്‍ 2024)
ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് മറ്റൊരു ദിവസവും പോലെയായിരിക്കില്ല. ധനവും ഭാഗ്യവും രണ്ടും ഒരുമിച്ച് ഇന്ന് നിങ്ങൾക്കൊപ്പം ചേരും. പണവും, ശക്തിയും, രണ്ടും ഒഴിവാക്കാനാവത്തവയാണ്. ദിവസം മുന്നോട്ട് പോകുമ്പോൾ, നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആളിനുവേണ്ടി, ആഭരണങ്ങൾ വാങ്ങുന്നതിന് ധാരാളം പണം ചിലവഴിക്കുന്നതിനുള്ള ഒരു ആഗ്രഹമുണ്ടാകും. അതേസമയം, നിങ്ങളുടെ പണം എവിടേക്കാണ് പോകുന്നത് എന്ന് ശ്രദ്ധിക്കണം. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. കന്നി: ഇന്നത്തെ നിങ്ങളുടെ സന്തോഷം നിർണ്ണയിക്കുന്നത് നിങ്ങളുടെ കുടുംബമാണ്. അതിനാൽ, നിങ്ങൾ ഇന്ന് നിങ്ങളുടെ സമയം അവർക്കൊപ്പം ചിലവഴിക്കാൻ ആഗ്രഹിക്കും. അവരെ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കും. തുലാം: ഇന്ന് നിങ്ങൾക്ക് ഭാഗ്യത്തിന്റെ ദിവസമാണ്. നിങ്ങളുടെ നിയമപരമായ ചില പ്രശ്നങ്ങൾ, കോടതിക്ക് പുറത്ത് വച്ച് തന്നെ തീർപ്പുകൽപ്പിക്കപ്പെടുന്നതിന്റെ സാധ്യത ഇന്ന് കാണുന്നു. വ്യക്തിബന്ധങ്ങളുടെ കാര്യത്തിൽ, വളരെ ഉറച്ച കാൽവയ്പ്പുകൾ നിങ്ങൾ നടത്തും. വൃശ്ചികം: ഇന്നത്തെ നിങ്ങളുടെ ദിവസം പായുന്നതായി…
രാശിഫലം (12 ഏപ്രില്‍ 2024)
ചിങ്ങം : ക്രിയാത്മക ഊര്‍ജം ചിന്തകളിലും നിശ്ചയദാര്‍ഢ്യത്തിലും പ്രകടമാകും. നിങ്ങളുടെ ജോലിസാമര്‍ഥ്യത്തെയും ആസൂത്രണമികവിനെയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. അത് നിങ്ങള്‍ക്ക് സമൂഹിക അംഗീകാരവും നല്‍കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്. ചുരുക്കത്തില്‍ ഏറ്റവും ഹിതകരമായ ഒരു ദിവസം. കന്നി : ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്നം ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉത്കണ്ഠയും ഉല്പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും ഇന്ന് നിരാശനാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചെയ്യുന്ന വിമര്‍ശനം നിങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കുകയില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് നിങ്ങള്‍ കരുതുന്നു. നിങ്ങള്‍ പ്രവര്‍ത്തനവിജയം ആഗ്രഹിക്കുന്നു എങ്കില്‍ എതിരാളികളുടെ അടുത്ത ചുവടെന്ത്…
രാശിഫലം (ഏപ്രില്‍ 11 വ്യാഴം 2024)
ചിങ്ങം : ഇന്ന് നിങ്ങള്‍ക്ക് ആലസ്യവും ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടും. ശാന്തത പാലിക്കാക്കനും മോശമായ പെരുമാറ്റം കൊണ്ട് ആരേയും അലോസരപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണം. എന്തായാലും ദിവസത്തിന്റെ രണ്ടാം പകുതിയില്‍ നക്ഷത്രങ്ങള്‍ പ്രസന്നഭാവം കൈക്കൊള്ളും. അതോടെ നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയിൽ പുരോഗതി കാണപ്പെടും. വീട്ടിലായാലും ഓഫിസിലായാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും നിങ്ങള്‍ തീരുമാനങ്ങളെടുക്കുക. ഇന്നത്തെ സായാഹ്നം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കുക. കന്നി : ഇന്ന് നിങ്ങളുടെ നക്ഷത്രങ്ങള്‍ ദുര്‍ബലമാണ്. യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവയ്ക്കുക. കാരണം ഇന്നത്തെ ദിവസം നിങ്ങള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല. അത് നിങ്ങളെ അസ്വസ്ഥനാക്കുകയും ചെയ്യും. സംസാരിക്കുമ്പോള്‍ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ അത് സഹപ്രവര്‍ത്തകരുമായുള്ള ബന്ധം വഷളാക്കിയേക്കും. അശാന്തമായ മനസിന് ശാന്തി ലഭിക്കാനായി ധ്യാനം പരിശീലിക്കുക. ഇന്ന് വൈകുന്നേരം ഒരു മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നത് നിങ്ങള്‍ക്ക് ആത്മീയമായ പ്രബുദ്ധത ലഭിക്കാന്‍…
രാശിഫലം (ഏപ്രില്‍ 09 ചൊവ്വ 2024)
ചിങ്ങം : മറ്റുള്ളവർക്ക് സഹായം നൽകാൻ ഇന്ന് നിങ്ങൾ സന്നദ്ധനായിരിക്കും. നിങ്ങളുടെ പരിശ്രമത്തിൽ വിജയിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ല. ദിവസത്തിന്റെ പകുതിയോടെ കാര്യങ്ങൾ മെച്ചപ്പെടും. വിജയം നേടണമെങ്കില്‍ നിങ്ങൾ കഠിനമായി അധ്വാനിക്കേണ്ടി വരും. കന്നി : നിങ്ങളുടെ ധൈര്യമുള്ള സ്വഭാവം ഇന്ന് എല്ലാവരെയും ആകർഷിക്കും. വലിയ മത്സരത്തിനൊടുവിൽ വ്യക്തിത്വം നന്നായി മെച്ചപ്പെടും. തുലാം : ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ ജീവിതപങ്കാളിയെ ആകർഷിക്കാനായി നിങ്ങളുടെ രൂപഭാവങ്ങൾ മെച്ചപ്പെടുത്തും. നിങ്ങളുടെ പഴയ സന്തോഷം നിറഞ്ഞ ഓർമ്മകൾ പ്രിയപ്പെട്ടവരോട് പങ്കുവയ്ക്കുകയും വികാരപരമായി കൂടുതൽ അവരോട് അടുക്കാൻ ശ്രമിക്കുകയും ചെയ്യും. വൃശ്ചികം : ഇന്ന് നിങ്ങളുടെ ജോലിയിലുള്ള കഴിവും വൈധഗ്ധ്യവും പലരുടെയും ശ്രദ്ധ ആകർഷിക്കുകയും, പ്രോത്സാഹനം പിടിച്ച് പറ്റുകയും ചെയ്യും. ഈ സമയം നിങ്ങളുടെ വിജയത്തിന്റെ കീർത്തി പരക്കും. ധനു : ഇന്ന് നിങ്ങൾ ഒരു യാത്രയ്ക്ക് തയ്യാറെടുക്കും. പണം നിങ്ങളെ ഈ ലോകം ചുറ്റിക്കും. പ്രധാന്യം…