ചിങ്ങം: ഇന്ന് നിങ്ങൾക്ക് ലാഭകരമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കൾ ചിന്താശേഷിയുള്ളവരും ഉദാരമനസ്കരുമായിരിക്കും. മനോഹരമായ ചില സ്ഥലങ്ങളിലേക്ക് യാത്ര നടത്തിയേക്കും. കന്നി: ഇന്ന് ഗുണകരമായ ദിവസമാണ്. ഈ ദിവസം ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. തൊഴിലാളികൾക്ക് ധനപരമായ ഉയര്‍ച്ച പ്രതീക്ഷിക്കാം. കച്ചവടക്കാർക്ക് വൻ നേട്ടമുണ്ടാക്കാം. തുലാം: ഈ ദിവസങ്ങളിൽ വ്യാപാരികൾക്ക് ലാഭം വാഗ്ദാനം ചെയ്യുന്നു. സഹപ്രവർത്തകരോട് ഊഷ്മളമായ വിധത്തിൽ സഹകരിക്കും. ഒരു നീണ്ട അവധിക്കാലം അല്ലെങ്കിൽ തീർഥാടനത്തിനുള്ള ഒരു അവസരം നിങ്ങളുടെ കൂടെയുണ്ടാകും. വൃശ്ചികം: സുരക്ഷിതരായിരിക്കുക. ഇന്ന് നിങ്ങൾ ശ്രദ്ധയും വിവേകവും ഉള്ളവരായിരിക്കണം. കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് പോകണമെന്നില്ല. അതിനാൽ, പുതിയ നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾ മാറ്റിവയ്ക്കണം. കോപം നിയന്ത്രിക്കുക. ധനു: സുശോഭനവും സന്തോഷകരവുമായ ഒരു ദിവസമായി ഇന്ന് മാറും. ദിവസം മുഴുവൻ നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനും ആയിരിക്കാൻ സാധ്യതയുണ്ട്. വിദേശികളുമായുള്ള സഹവാസം ആസ്വദിക്കും. സുഹൃത്തുക്കളുമായുള്ള ആശയവിനിമയങ്ങളുടെ സാധ്യതകളും വളരെ വലുതാണ്. സാഹിത്യ…
Category: ASTROLOGY
രാശിഫലം (19-02-2024 തിങ്കള്‍)
ചിങ്ങം: ഇന്നു നിങ്ങൾ അസാധാരണമായ ആത്മവിശ്വാസത്താൽ നിറഞ്ഞിരിക്കും. ജോലിസംബന്ധമായ വിഷയങ്ങളിൽ നിങ്ങൾക്ക് ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ഇന്നു നിങ്ങളുടെ ജോലി പൂർത്തീകരിക്കുന്നതിനോ വിജയം നേടുന്നതിനോ ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരില്ല. കന്നി: ഒരു ചെറിയ ഇടവേള എടുക്കുക. നിങ്ങൾക്കായി കുറച്ച് സമയം ചെലവഴിക്കുക. ഓഫിസിൽ ഇന്നു കയ്പ്പേറിയ ഒരു ഏറ്റുമുട്ടൽ ഉണ്ടാകാൻ സാധ്യത ഉണ്ട്. ഓഫിസിൽ ചൂടേറിയ തർക്കത്തിന് സാധ്യതയുണ്ട്. പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നത് തടയാനും വളരെയധികം ശ്രദ്ധിക്കാനും നിർദേശിക്കുന്നു. പുതിയ പ്രണയം പൂവിടാൻ സാധ്യതയുണ്ട്. തുലാം: തീർപ്പുകൽപ്പിക്കാത്ത വ്യവഹാരവിഷയങ്ങൾ ഉണ്ടെങ്കിൽ ഇന്നു അത് കോടതി മുഖാന്തിരമോ കോടതിക്കു വെളിയിൽ വച്ചുള്ള ഒത്തുതീർപ്പിലോ പരിഹരിക്കും. നിങ്ങളുടെ ജോലിഭാരം വളരെ ലളിതമായിത്തീരും. അതുപോലെ പ്രശ്നബാധിത സാഹചര്യങ്ങളിൽനിന്നു വെളിയിൽ പോകാനുള്ള ഒരു വഴി നിങ്ങൾ കണ്ടെത്തുകയും ചെയ്യും. വൃശ്ചികം: ഇന്നു നിങ്ങൾ ജോലിയിൽ വ്യാപൃതനായിരിക്കും. പകൽ സമയത് നിങ്ങൾ കർത്തവ്യത്താലും ഉത്തരവാദിത്തത്താലും നിറഞ്ഞിരിക്കും. എന്നിരുന്നാലും വൈകുന്നേരത്തോടുകൂടി…
രാശിഫലം (18-02-2024 ഞായര്‍)
ചിങ്ങം: നിങ്ങളിന്ന് പരിവർത്തനപ്പെടുത്താത്തതായി ഒന്നുമുണ്ടാവില്ല. ലക്ഷ്യങ്ങളിൽ സ്വയം സമർപ്പിക്കുകയും, സഹപ്രവർത്തകരെ അവരുടെ ജോലിയിൽ നിന്ന് വ്യതിചലിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യും. ജീവിതത്തിൽ സന്തോഷം വരാൻ നിങ്ങൾ കുറച്ചുകൂടി തുറന്ന് ചിന്തിക്കണം. മുൻഗാമികളുടെ അനുഗ്രഹം ഇന്നുമുഴുവൻ നിങ്ങൾക്കുണ്ടാകും. കന്നി: ആത്മവിശ്വാസം പരിചയമില്ലാത്ത വെള്ളക്കെട്ടിലൂടെ നടക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ കച്ചവടത്തിലെ കഴിവുകളെ സാമ്പത്തിക കാര്യവുമായി ചേർത്ത് പരിശോധിക്കും. വിജയപാതയിലേക്കുള്ള ഒരിക്കലും തീരാത്ത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നിങ്ങളിന്ന് നൂതന മാർഗങ്ങൾ ചിന്തിക്കുകയും ചെയ്യും. തുലാം: നിങ്ങൾ ഇന്ന് ജനമധ്യത്തിലായിരിക്കുകയും ചുറ്റുമുള്ളവർ നിങ്ങളുടെ ആശയങ്ങളെയും ബഹുമതികളെയും പുകഴ്ത്തുകയും ചെയ്യും. നിങ്ങൾക്കിന്ന് പുതിയ സംരംഭകരുമായി ജോലി ചെയ്യാനുള്ള സുവർണാവസരമുണ്ടാകും. നിങ്ങൾക്കുതന്നെ നിങ്ങളുടെ ബോസാകണമെന്നുള്ള ചിന്തയോടെ സാമ്പത്തിക കാര്യങ്ങൾ ചെയ്യാൻ അനുകൂലമായ സമയമാണ് ഇപ്പോൾ. വൃശ്ചികം: ഇന്ന് നിങ്ങൾ ബഹുമതികളെപ്പറ്റി ചിന്തിച്ച് ബുദ്ധിമുട്ടാതെ കഠിനമായി ജോലി ചെയ്യുക. എപ്പോഴും ജോലിക്കാര്യങ്ങളിൽ നിങ്ങൾ പിന്നിലാകാതെയിരിക്കണം. നിങ്ങൾക്കൊരു കൂട്ടുസംരംഭം ഉണ്ടോ? ഉണ്ടെങ്കിൽ ക്ഷമയോടെ…
രാശിഫലം (17-02-2024 ശനി)
ചിങ്ങം: ക്രിയാത്മക ഊര്‍ജം ഇന്ന് നിങ്ങളുടെ ചിന്തകളിലും നിശ്ചയദാര്‍ഢ്യത്തിലും പ്രകടമാകും. നിങ്ങളുടെ ജോലിസാമര്‍ഥ്യത്തെയും ആസൂത്രണമികവിനെയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. അത് നിങ്ങള്‍ക്ക് സമൂഹിക അംഗീകാരവും നല്‍കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും ഇന്ന് നിങ്ങള്‍ക്ക് അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്. കന്നി: ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്നം നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉത്കണ്ഠയും ഉത്പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും നിങ്ങളെ ഇന്ന് നിരാശനാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചെയ്യുന്ന വിമര്‍ശനം നിങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കുകയില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് നിങ്ങള്‍ കരുതുന്നു. പ്രവര്‍ത്തനവിജയം ആഗ്രഹിക്കുന്നു എങ്കില്‍ എതിരാളികളുടെ അടുത്ത ചുവടെന്ത് എന്നതിനെപ്പറ്റി ജാഗ്രത…
രാശിഫലം (16-02-2024 വെള്ളി)
ചിങ്ങം: കാഴ്ച്ചപ്പാടിൽ മാറ്റംവരുത്തുന്നത് മുന്നേറാൻ സഹായിക്കും. അതിനാല്‍ ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കുക. വീട് നവീകരിക്കാനോ മാറ്റം വരുത്താനോ സാധ്യതയുണ്ട്. മുഴുവനായും ഇതൊരു നല്ല ദിവസമാണ്. കന്നി: ഇന്ന് നിങ്ങൾ ഒരുപാട് ഹൃദയങ്ങൾ മുറിപ്പെടുത്തുന്നവനായി മുദ്രകുത്തപ്പെട്ടേക്കാം. ചെലവ് വരവിനേക്കാൾ കൂടുതലാകാനും സാധ്യതയുണ്ട്. ബന്ധം ശക്തിപ്പെടുത്താൻ നിങ്ങൾ ശ്രമിക്കുംതോറും കുടുംബ ജീവിതത്തിൽ സന്തോഷം ലഭിക്കും. തുലാം: നിങ്ങളുടെ ഫാഷൻശൈലി ഒരു നല്ല വ്യക്തിത്വം ഉണ്ടാക്കിയെടുക്കും. ഇന്ന് ആളുകൾ അതിൽ ആകൃഷ്ടരാകും. സാമൂഹിക ഒത്തുചേരലിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താൻ നിങ്ങൾക്കിന്ന് സാധിച്ചേക്കാം. വൃശ്ചികം: ഇന്ന് നിങ്ങൾ തിരക്കുപിടിക്കാതിരിക്കുക. നല്ല തീരുമാനങ്ങൾക്ക് സമയം ആവശ്യമാണ്. അതിനാൽ, തീരുമാനങ്ങൾ എടുക്കുന്നതിനുമുൻപ് നല്ലവണ്ണം ആലോചിക്കുക. കാരണം, നിങ്ങളുടെ ശ്രമങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കണമെന്നില്ല. ഒരു ബിസിനസ് യാത്രയും ഇന്ന് പ്രതീക്ഷിക്കാവുന്നതാണ്. സായാഹ്നങ്ങളിൽ പ്രണയിതാവുമായി സമയം ചെലവഴിക്കുകയും അവരെ നിങ്ങളുടെ കരുതൽ അറിയിക്കുകയും ചെയ്യുക. ധനു: ഇന്ന് സാമാധാനപരമായി നിങ്ങൾ നിങ്ങളെത്തന്നെ വിലയിരുത്തുക. നിങ്ങളുടെ വികാരവിസ്ഫോടനങ്ങൾ…
രാശിഫലം (15-02-2024 വ്യാഴം)
ചിങ്ങം: ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസം നിങ്ങളെ കാത്തിരിക്കുന്നു. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് പതിവിലും കൂടുതൽ പോരാടേണ്ടതുണ്ടായേക്കാം. അല്ലെങ്കിൽ നിങ്ങളുടെ പുതിയ ആശയങ്ങളില്‍ ഉണ്ടായ പ്ലാനുകൾ പ്രാവർത്തികമാക്കാൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം എടുക്കാനിടയുണ്ട്. എല്ലാം നിങ്ങളുടെ ജന്മനക്ഷത്രം അനുസരിച്ചാണ്. കന്നി: നിങ്ങള്‍ ചെയ്ത പലകാര്യങ്ങള്‍ക്കും ഇന്ന് പ്രതിഫലം ലഭിക്കും. സ്വന്തം രീതിയിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനു നിങ്ങള്‍ക്ക് ഇപ്പോഴും ഏല്ലാ ഭാരവും പൂർണമായി വലിച്ചെറിയാൻ സാധിക്കുന്നില്ല. ശാന്തത നിലനിര്‍ത്താൻ എപ്പോഴും ശ്രമിക്കുക. തുലാം: ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍നല്‍കും. സൗന്ദര്യവർധക വസ്തുക്കളും, വസ്ത്രങ്ങളും വങ്ങാന്‍ തയ്യാറാവും. ഇന്ന് നിങ്ങള്‍ നിങ്ങളുടെ രൂപവും വ്യക്തിത്വവും വർധിപ്പിക്കാൻ ശ്രമിക്കും. വൃശ്ചികം: ദിവസം മുഴുവനും മാനസികമായി ശാന്തനിലയിലും ശാരീരികമായി മികച്ച നിലയിലും ആയിരിക്കാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ഊർജം നിങ്ങൾക്കുണ്ടാകും. പ്രതിയോഗികൾ ഇന്ന് തോൽവി സമ്മതിക്കും. സഹപ്രവർത്തകരിൽ നിന്ന്…
രാശിഫലം (14-02-2024 ബുധന്‍)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ജോലിയിൽ വസ്തുനിഷ്ഠത കൈവരിക്കാൻ ഇന്ന് നിങ്ങൾക്കാവും. വൈകുന്നേരം കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം സമയം ചെലവഴിക്കും. രാത്രിയിൽ യാത്ര പോവാനിടയുണ്ട്. ലോകത്തിന്റെ ചാപല്യങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടാൻ നിങ്ങൾ ആഗ്രഹിക്കും. ഇത് ഇന്ന് ഫലപ്രാപ്തിയിൽ വരും. കന്നി: ഇന്ന് നിങ്ങള്‍ക്ക് മെച്ചപ്പെട്ട ദിനമായിരിക്കും. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കാൻ സാധിക്കും. ഇന്ന് നിങ്ങൾക്ക് ചെയ്യുന്ന ജോലികൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാനാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ ഇന്ന് സാധിക്കും. പ്രണയികള്‍ക്ക് അനുകൂല ദിനമാണ് ഇന്ന്. തുലാം: നിങ്ങളുടെ നേട്ടങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നല്ല ദിവസമായിരിക്കും ഇന്ന്. ഉച്ചതിരിഞ്ഞ് ജോലിക്ക് അനുകൂലമായ സമയമാണ്. നിങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയിൽ നിങ്ങളുടെ ജോലി നടക്കും. ഇതിന്റെ ഫലമായി നിങ്ങളുടെ സാമൂഹ്യബന്ധങ്ങളും വളരും. ഇതിനായി സമയം വേണ്ട വിധത്തിൽ വിനയോഗിക്കുന്നത് ഇന്ന് നിങ്ങൾക്ക് നല്ലതായിരിക്കും. വൃശ്ചികം: മാധ്യമശ്രദ്ധ നേടാൻ നിങ്ങള്‍ക്ക് കഴിവുണ്ട്. ഇന്നത്തെ…
രാശിഫലം (13-02-2024 ചൊവ്വ)
ചിങ്ങം : ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സംബന്ധമായ ചെലവുകൾ വർധിക്കാൻ സാധ്യത കാണുന്നു. നിങ്ങൾ ഇന്ന് പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ ആരോഗ്യപരമായ അസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിന് സഹായിക്കും. ഇന്ന് ചില നിഷേധാത്മകമായ ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. അവയിൽ നിന്നും അകന്ന് നിൽക്കാൻ ശ്രമിക്കണം. ധ്യാനവും ആത്മീയമായ ഉയർന്ന ചിന്തകളും ഈ പ്രശ്നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും. കന്നി : നിങ്ങൾ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചിക്കുന്നെങ്കിൽ, ഇന്ന് നല്ല ദിവസമല്ല. നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കുക. അത് ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ അനുവദിക്കും. നിങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട് നില്ക്കുന്ന ഒരു തര്‍ക്കം അല്ലെങ്കിൽ ഒരു ചർച്ച ഇന്ന് നിങ്ങളെ ദുഃഖിതരാക്കും. ഇന്ന് നിങ്ങളുടെ ഫലങ്ങളിൽ കാര്യമായ ചെലവുകൾ കാണുന്നു. തുലാം : ഇന്ന് കൃത്യമായി മുൻ ആസൂത്രണം ചെയ്തിരിക്കുന്ന ഒരു പരിപാടിയുടെ അജണ്ട…
രാശിഫലം (12-02-2024 തിങ്കൾ)
ചിങ്ങം: ശാരീരികമായും മാനസികമായും ആരോഗ്യം ഉണ്ടായിരിക്കും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒരു സാമൂഹിക ഒത്തുചേരലിനുള്ള സമയമാണിത്. കച്ചവടത്തില്‍, നിങ്ങളുടെ പങ്കാളികളുമായി നല്ലൊരു ഇടപാട് നടത്താൻ സാധ്യതയുണ്ട്. കന്നി: ബിസിനസ് പങ്കാളികളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് നിങ്ങള്‍ അഭിനന്ദനം ഏറ്റുവാങ്ങും. അത് വൈകുന്നേരം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള ഒരാഘോഷത്തില്‍ കലാശിക്കും. ശരിക്കും മനസിന്റെ പിരിമുറുക്കം കുറക്കാനുള്ള ഒരു അവസരമായിരിക്കും അത്. എന്നാല്‍ വികാരങ്ങള്‍ക്ക് വശംവദനാകരുത്. ഈ ദിവസം പൂര്‍ണമായും ആഘോഷിക്കുക. തുലാം: സൃഷ്ടിപരവും വിശകലനപരവുമായ കഴിവുകൾ പ്രകടിപ്പിക്കാന്‍ പറ്റിയ ചര്‍ച്ചകളിലും സംവാദങ്ങളിലും ഇന്ന് പങ്കെടുത്തേക്കും. സാഹിത്യ രചനയിലാണ് നിങ്ങള്‍ക്ക് താല്പര്യമെങ്കില് അതിന് അനുയോജ്യമായ ദിനമാണ് ഇന്ന്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് നിങ്ങളുടെ തൊഴിലിനും സഹായകമായേക്കും. ഓഫിസിലെ സൗഹാര്‍ദാന്തരീക്ഷം നിങ്ങളുടെ ഉത്പാദനക്ഷമത ഉയര്‍ന്ന അളവില്‍ പ്രകടമാക്കാന്‍ സഹായകമായേക്കും. എന്നാല്‍ അമിതമായ വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കുക. ഗൃഹാന്തരീക്ഷം ഇന്ന് മുഴുവന്‍ സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരിക്കും..…
രാശിഫലം (09-02-2024 വെള്ളി)
ചിങ്ങം: സമ്മിശ്രമായ ഫലങ്ങളുള്ള ഒരു ദിവസം. ഒരു വശത്ത് നിങ്ങളുടെ പങ്കാളിയാലോ, സഹപ്രവര്‍ത്തകനാലോ നിരാശനാകുമ്പോള്‍, മറുവശത്ത് വലിയ ലാഭങ്ങളുണ്ടാക്കും. ഇന്ന് ഒരു സുഹൃത്തിന്റെ ഉപദേശത്തെ അടിസ്ഥാനമാക്കി സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കാന്‍ ശ്രമിച്ചേക്കാം. കന്നി: ഇന്ന് നിങ്ങള്‍ ചിന്തകളുടെ കുത്തൊഴുക്കിലായിരിക്കും. നിങ്ങള്‍ക്ക് വളരെ ശാന്തമായ ഒരു പ്രകൃതമുണ്ട്. എന്തും ശമിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഇതുമൂലം ധാരാളം ആളുകളെ തീര്‍ച്ചയായും സഹായിക്കാന്‍ സാധിക്കും. നിങ്ങള്‍ വളരെ അസാമാന്യമായി ദയയുള്ള വ്യക്തിയാണ്. മനസ് വായിക്കാനുള്ള നിങ്ങളുടെ കഴിവ് വളരെ വിസ്മയാവഹമായ കാര്യങ്ങള്‍ ചെയ്യാനുള്ള കരുത്ത് പകരും. തുലാം: ഇന്ന് മുഴുവനും നിങ്ങള്‍ക്ക് പ്രതീക്ഷകളായിരിക്കും. നിങ്ങള്‍ ഒരു നല്ല ഭാവി പ്രതീക്ഷിക്കുന്നു. പങ്കാളിക്ക് നിങ്ങളോടുള്ള പരിഗണനയും, സ്നേഹവും മൂലം ലോകത്തോടുള്ള നിങ്ങളുടെ കാഴ്ച്ചപ്പാട് തന്നെ മാറിയേക്കാം. ഇങ്ങനെ ചെയ്യുന്നതുമൂലം നിങ്ങളുടെ ജീവിതം വളരെ മെച്ചപ്പെടും. വൃശ്ചികം: പുതിയ വ്യവസായസംരംഭം തുടങ്ങുന്നതിനാല്‍ നിങ്ങള്‍ വലിയ ആവേശത്തിലാകും. വളരെ നിശ്ചയദാര്‍ഢ്യത്തോടുകൂടി ഒരു നല്ല…