നക്ഷത്ര ഫലം (സെപ്‌റ്റംബർ 11 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കും. തൊഴിൽ സ്ഥലത്ത് സമാധാനപരമായ ഒരു അന്തരീക്ഷം ആയിരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. കന്നി: ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂർണ്ണമായിരിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. തുലാം: ഇന്ന് നിങ്ങളുടെ മനസ് പ്രക്ഷുബ്‌ധമായിരിക്കും. ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ ഇന്ന് കഴിയില്ല. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കണം. കുടുംബാംഗങ്ങളുമായുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കണം. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യത. വൃശ്ചികം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. കുടുംബത്തോടൊപ്പം കൂടുതൽ സമയം പങ്കിടാൻ സാധിക്കും. മതപരവും ആത്‌മീയവുമായ കാര്യങ്ങളിൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. ധനു: നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കണം. ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ ബാധിച്ചേക്കാം. ദൂര യാത്ര പോകാൻ സാധ്യത. മാനസികവും ശാരീരികവുമായ ആരോഗ്യം…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 10 ചൊവ്വ)

ചിങ്ങം: ഇന്നത്തെ ദിവസം മുഴുവൻ ജോലിക്കായി ചിലവഴിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. കന്നി: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ആത്മീയ കാര്യങ്ങൾക്ക് സമയം കണ്ടെത്തും. കുടുംബവുമൊത്ത് ഏറെ സമയം പങ്കിടും. സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾ അതീവ ജാഗ്രത പുലർത്തണം. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. തുലാം: ഇന്നത്തെ നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. നിങ്ങളുടെ ആത്മാർഥതയും കഠിനാധ്വാനവും ജോലിസ്ഥലത്ത് ശ്രദ്ധിക്കപ്പെടും. ബിസിനസിന്‍റെ ആവശ്യങ്ങൾക്കായി യാത്ര പോകാനും സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ഈ ദിവസം വളരെ ഗുണകരമായിരിക്കും. മതപരവും ആത്‌മീയവുമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇപ്പോഴുള്ള ബിസിനസിൽ നിന്ന് നേട്ടമുണ്ടാകും. ജോലി സംബന്ധമായി ദൂരയാത്ര പോകാൻ സാധ്യതയുണ്ട്. ധനു: സാമ്പത്തികപരമായി നിങ്ങൾക്കിന്ന് വളരെ നല്ല ദിവസമായിരിക്കും. കുടുംബവുമായി ഇന്ന് കൂടുതൽ സമയം പങ്കിടും. തൊഴിലിൽ…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 07 ശനി)

ചിങ്ങം: ബന്ധങ്ങള്‍, കൂട്ടുകെട്ടുകള്‍ ഇവയാണ് നിങ്ങളുടെ ജീവിതത്തില്‍ പ്രധാനം. ഇവയെല്ലാം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നുണ്ട്. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് ദൃഢമാകുന്നതായിരിക്കും. അവരില്‍നിന്ന് എല്ലാത്തതരത്തിലുള്ള സഹകരണവും നിങ്ങൾക്ക് ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിക്കും. തൊഴില്‍ രംഗത്തും നിങ്ങളുടെ സമയം ഇപ്പോള്‍ നല്ലതാണ്. കന്നി: നിങ്ങള്‍ ഇന്ന് ആളുകളോട് മധുരോദാരമായി പെരുമാറുന്നതായിരിക്കും. സുഖകരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലൂടെ നിങ്ങള്‍ക്ക് നിങ്ങളെ ഏൽപ്പിച്ച ജോലി കൃത്യസമയത്ത് ചെയ്‌ത് തീര്‍ക്കാന്‍ കഴിയുന്നതായിരിക്കും. ബൗദ്ധികചര്‍ച്ചകളില്‍ നിന്ന് അകന്നുനില്‍ക്കുകയും ആസ്വാദ്യമായ ഉല്ലാസവേളകളില്‍ ശ്രദ്ധപതിപ്പിക്കുകയും ചെയ്യുക. ഇന്ന് നിങ്ങൾ യാത്ര പോകാൻ സാധ്യതയുണ്ട്. എന്നാല്‍ അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ തൽപരരായവര്‍ക്കും ഇത് നല്ല സമയമല്ല. തുലാം: പണത്തിൻ്റേയും സാമ്പത്തിക ഇടപാടിൻ്റേയും കാര്യത്തില്‍ സത്യസന്ധതയും പുലര്‍ത്തുന്നയാളാണ്. ഒരു ബിസിനസ് സംരംഭത്തിന് ധനസഹായം ആവശ്യമായി വരികയാണെങ്കില്‍ ഇതിനേക്കാള്‍ നല്ലൊരു സമയമില്ല. നിങ്ങളുടെ കഴിവുകള്‍…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 06 വെള്ളി)

ചിങ്ങം: സാമ്പത്തികപരമായി ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. എന്നാൽ ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. കുടുംബവുമായി കൂടുതൽ സമയം ചെലവഴിക്കാൻ സാധ്യത. തൊഴിലിൽ സഹപ്രവർത്തകരുടെയും കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പിന്തുണ നിങ്ങളെ ഇന്ന് സന്തുഷ്‌ടനാക്കും. കന്നി: നിങ്ങൾക്ക് ഇന്ന് വളരെ നല്ല ഒരു ദിവസമായിരിക്കും. തൊഴിൽ സ്ഥലത്ത് സമാധാനപരമായ ഒരു അന്തരീക്ഷം ആയിരിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം നിങ്ങൾക്ക് ലഭിക്കും. തുലാം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. നിങ്ങളുടെ മുൻ കോപം നല്ല സുഹൃത്തുക്കളെ നിങ്ങളിൽ നിന്നകറ്റും. കോടതിയുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലും, പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഇന്ന് നിങ്ങളുടെ കോപം നിയന്ത്രക്കുക. ധ്യാനം ശീലിക്കുന്നത് നന്നായിരിക്കും. വൃശ്ചികം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. ജോലി സ്ഥലത്ത് അഭിനന്ദിക്കപ്പെടും. ജോലിയിൽ മുതിർന്നവരിൽ നിന്നും പ്രോത്സാഹനവും, പ്രചോദനവും ലഭിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 05 വ്യാഴം)

ചിങ്ങം: നിങ്ങൾക്ക് എല്ലാം ലഭിച്ചിട്ടുണ്ട് എന്ന് പ്രതീക്ഷിക്കാൻ ശ്രമിക്കരുത്. പ്രത്യേകിച്ച് ഇന്ന് നിങ്ങൾ ഇത്തരം പ്രതീക്ഷകൾ മാറ്റി വയ്ക്കണം. ലഭ്യമായ സ്രോതസുകളെ കഴിയുന്ന വിധത്തിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കേണ്ടതുണ്ട്. കാരണം, ഉത്‌പാദനക്ഷമതയില്ലാത്ത ഒരു ദിവസമാണ് ഇന്ന്. കന്നി: നിങ്ങൾക്ക് ചുറ്റുമുള്ളവർ ഇന്ന് നിങ്ങളോടുള്ള ആരാധനയിലും, നിങ്ങളിൽ നിന്നും പ്രചോദനമുൾക്കൊളളുവാൻ ശ്രമിക്കുന്നതിലും വ്യാപൃതരായിരിക്കും. നിങ്ങളുടെ ബുദ്ധിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള കഴിവും മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നതായിരിക്കും. നിങ്ങളുടെ പ്രണയജീവിതത്തിൽ ശുഭമായിട്ടുളളത് സംഭവിക്കാൻ പോകുന്നു. പരസ്‌പരം ഇഷ്‌ടപ്പെടുന്നവരെ സംബന്ധിച്ച് മഹത്തായത് വരാനിരിക്കുന്നു. കുടുംബവുമായി ഇന്ന് സമയം ചെലവഴിക്കുന്നതായിരിക്കും. ഉത്തരവാദിത്വമേറ്റെടുക്കാനുളള സാഹചര്യം വരുമ്പോൾ കുടുംബത്തിൻ്റെ കാര്യങ്ങൾ ഏറ്റെടുക്കുക. തുലാം: ഇന്ന് അത്ര നല്ല ഒരു ദിവസമായിരിക്കില്ല. പ്രത്യേകിച്ചും അഭിമുഖങ്ങളെ അഭിമുഖീകരിക്കാൻ പോകുന്നവർക്ക്. എന്നാലും നിങ്ങൾ പ്രതീക്ഷ കൈവിടേണ്ടതില്ല. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാൽ നിങ്ങളുടെ ശ്രമങ്ങൾ ഫലപ്രദമാകുകതന്നെ ചെയ്യും. വൃശ്ചികം: നിങ്ങൾ നിങ്ങളുടെ ഓഫിസിൽ ഇന്ന് ഒരു മേക്ക് ഓവർ…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 04 ബുധന്‍)

ചിങ്ങം: നിങ്ങൾ ഇന്ന് വളരെ ഊർജ്ജസ്വലനായിരിക്കും. കുടുംബവുമൊത്ത് ഏറെ സമയം പങ്കിടും. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ചെറിയ ഒരു യാത്ര പോകാൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. കന്നി: സ്‌ത്രീകള്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. ജോലി സ്ഥലത്ത് സുഖകരമായ ഒരന്തരീക്ഷം ലഭിക്കും. അപൂർണമായി കിടക്കുന്ന ജോലികൾ ഇന്ന് പൂർത്തീകരിക്കാൻ സാധിക്കും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയിലായിരിക്കും. തുലാം: ഇന്ന് നിങ്ങളുടെ പ്രവൃത്തി പൊതുജനശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനവും കഴിവുകളും ഇന്ന് അംഗീകരിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന് മികച്ച സഹായം പ്രതീക്ഷിക്കാം. സാമ്പത്തിക നേട്ടത്തിന് സാധ്യത. വൃശ്ചികം: സുഖവും സന്തുഷ്‌ടവുമായ ഒരു ദിവസമായിരിക്കും ഇന്ന്. സങ്കീർണമായ വിഷയത്തെ പോലും നിസാരമായി കൈകാര്യം ചെയ്യാൻ ഇന്ന് സാധിക്കും. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 03 ചൊവ്വ)

ചിങ്ങം: ഇന്നത്തെ നിങ്ങളുടെ തീരുമാനങ്ങൾ കൃത്യമായിരിക്കുമെന്നുമാത്രമല്ല ദൃഢവും ഉറച്ചതുമായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. ജോലിസ്ഥലത്ത്‌ കാര്യങ്ങൾ പതിവുപോലെ പുരോഗമിക്കും. എന്തായാലും ഇന്ന് നിങ്ങൾ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യക്തിബന്ധങ്ങളിൽ ചില ചെറിയ വാദപ്രതിവാദങ്ങൾ മുളപൊട്ടാൻ സാധ്യതയുണ്ട്‌. അത്‌ കൂടുതൽ സങ്കീണ്ണമായ സംഘട്ടനത്തിലേക്ക് പോകാൻ അനുവദിക്കാതിരിക്കുക. കന്നി: ഇന്ന് നിങ്ങൾ നിങ്ങളുടെ കുടുംബകാര്യങ്ങളുടെ പ്രാധാന്യം മനസിലാക്കും. നിങ്ങൾക്ക്‌ സന്ധിസംഭാഷണത്തിൽ നല്ല പാടവം ഉള്ളതിനാൽ അത്‌ തർക്കങ്ങൾ സൗഹാർദപരമായി തീർക്കാൻ നിങ്ങൾ ഉപയോഗിക്കുകയും ചെയ്യും. ഇന്ന് നിങ്ങൾ ജീവിതത്തിൽ നേരോട്‌ കൂടി നിൽക്കുന്നതിനുള്ള പാഠങ്ങൾ പഠിക്കും. അതുപോലെ എതിർപ്പ്‌ ആത്യന്തികമായി വിജയത്തിലേക്ക്‌ നയിക്കും എന്ന് വിശ്വസിക്കുകയും ചെയ്യും. തുലാം: നിങ്ങൾക്ക്‌ ഇന്ന് കുടുംബാംഗങ്ങളുമായിട്ട്‌ ഒരു നല്ല സമയവും, അവരോടൊപ്പം വിനോദവും ആകാവുന്നതാണ്‌. നിങ്ങളുടെ കുടുംബാംഗങ്ങൾക്ക്‌ വേണ്ടി ഒരു പിക്‌നിക്കോ സൽക്കാരമോ സംഘടിപ്പിക്കുകയും അവരോടൊപ്പം ഈ ദിവസം ഉല്ലസിക്കുകയും ചെയ്യുക. നിങ്ങൾ ഇന്ന് ഭക്തിസ്ഥലങ്ങളിലേക്കോ…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 01 ഞായർ)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഒരു സാധാരണ ദിവസമാണ്. നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ചില ആശങ്കകൾ വന്നേക്കാം. സമ്മർദവും പിരിമുറുക്കവും നിങ്ങളെ രോഗിയാക്കാൻ സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും കൊണ്ടുവരാൻ സാധ്യതയുണ്ട്. നിങ്ങളുടെ അന്തസും ജനപ്രീതിയും ഉയരാൻ സാധ്യതയുണ്ട്. സാമ്പത്തികപരമായി ലാഭം വന്നുചേരും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിലൂടെ നിങ്ങളുടെ മനസിന് സന്തോഷം ലഭിക്കും. തുലാം: ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമാകും. സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മേലുദ്യോഗസ്ഥരിൽ നിന്നുള്ള അഭിനന്ദനവും പ്രോത്സാഹനവും അതുപോലെ സഹപ്രവർത്തകരുടെ സഹകരണവും ഇന്ന് നിങ്ങൾക്ക് ഉറപ്പായും ലഭിക്കും. വൃശ്ചികം: ഇന്ന് നിങ്ങളുടെ ദിവസം മുഴുവൻ മടിയും അലസതയും നിറഞ്ഞതാവാൻ സാധ്യതയുണ്ട്. കച്ചവടത്തിലെ അല്ലെങ്കിൽ തൊഴിലിലെ തിരിച്ചടികൾ പിരിമുറുക്കങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കും. നിങ്ങളുടെ കുട്ടികൾളുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കാം. അവരുടെ അനാരോഗ്യം നിങ്ങളുടെ…

നക്ഷത്ര ഫലം (ഓഗസ്‌റ്റ് 31 ശനി)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കില്ല. വിവിധ കാര്യങ്ങള്‍ നിങ്ങളെ വേവലാതിപ്പെടുത്തിയേക്കാം. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ബാധിക്കും. നിങ്ങൾക്ക് എതിരായി പ്രവർത്തിച്ചേക്കാവുന്ന ആളുകളുമായുളള വാദങ്ങളും മോശമായ പെരുമാറ്റവും ഇന്നത്തെ ദിവസം ഒഴിവാക്കുക. തെറ്റിധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. വിദേശത്ത് നിന്ന് നല്ല വാർത്തകൾ കേള്‍ക്കാന്‍ സാധ്യത. കന്നി: പ്രതാപവും സാമൂഹിക അംഗീകാരവും നിങ്ങളെ ഇന്ന് സന്തോഷമുളളതാക്കുന്നതായിരിക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങളുടെ കൂടെയുണ്ട്. കച്ചവടക്കാർക്ക് നല്ല സമ്പത്ത് ലഭിക്കാനുളള സാധ്യതയുണ്ട്. മനോഹരമായ ചില സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുളള സാധ്യതയുണ്ട്. തുലാം: നിങ്ങളുടെ വീട്ടിലെയും ജോലി സ്ഥലത്തെയും സ്വരച്ചേർയുള്ള അന്തരീക്ഷം ഇന്ന് നിങ്ങൾക്ക് അനുകൂലമായിട്ടുളള സാഹചര്യങ്ങൾ സൃഷ്‌ടിക്കുന്നതായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥർ നിങ്ങളുടെ ഉത്പാദനക്ഷമതയിൽ തൃപ്‌തരാകും. നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങൾ ശ്രദ്ധിക്കപ്പെടും. നിയമ കാര്യങ്ങളില്‍ നീതി ലഭിക്കും വരെ പോരാട്ടം തുടരുക. വൃശ്ചികം: മാനസികമായും…

നക്ഷത്ര ഫലം (ഓഗസ്‌റ്റ് 30 വെള്ളി)

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സാധാരണ ദിവസമായിരിക്കും. നിങ്ങൾക്ക് എത്ര വലിയ പ്രശ്‌നവും പരിഹരിക്കാനുള്ള കഴിവുണ്ട്. എങ്കിലും ഇന്നത്തെ ദിവസം എവിടെയും ഒരുകാര്യത്തിലും നിങ്ങളുടെ സ്വാധീനം ചെലുത്താൻ ശ്രമിക്കരുത്. ഇന്ന് ബിസിനസ് കാര്യങ്ങളിൽ പുതിയ തീരുമാനങ്ങൾ എടുക്കാതിരിക്കുക. ചില ബിസിനസ് കരാറുകളാൽ നിങ്ങൾക്ക് നഷ്‌ടം സംഭവിച്ചേക്കാം. കന്നി: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ നല്ല ദിവസമാണ്. നിങ്ങളുടെ കഴിവുകൾ ഇന്ന് അംഗീകരിക്കപ്പെടും. നിങ്ങൾ അനുയോജ്യമായ ഫർണിച്ചറുകൾ അല്ലെങ്കിൽ വസ്‌തുക്കൾ ഉപയോഗിച്ച് നിങ്ങൾ വീട് അലങ്കരിക്കും. തുലാം: ഇന്നത്തെ ദിവസം വളരെ മികച്ച ദിവസമാണ്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് നിങ്ങളുടെ മനസിന് ആശ്വാസമേകും. വൈകുന്നേരം ഇഷ്‌ടപ്പെട്ടവരോടൊപ്പം പുറത്ത് പോകാൻ നിങ്ങൾക്ക് സാധിക്കും. വൃശ്ചികം: ജോലിയുടെ കാര്യത്തിൽ നിങ്ങൾക്ക് വളരെ മികച്ച ദിവസമാണിന്ന്. ബിസിനസുകാർക്ക് ഇന്ന് നല്ല ലാഭം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും തികഞ്ഞ സന്തോഷത്തോടെയിരിക്കാനാകും. ധനു: ഇന്ന് നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതും നടക്കുന്നതും…