ചിങ്ങം: ഇന്ന് നിങ്ങൾക്ക് ആത്മവിശ്വാസം കുറവായിരിക്കും. തൊഴിൽമേഖലയിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉറപ്പോടെ എടുക്കാൻ സാധിക്കും. തൊഴില്‍പരമായി നല്ല ദിവസമായിരിക്കും. വിജയം നിങ്ങളെ തേടിവരും. കന്നി: ഇന്ന് നിങ്ങൾ ഒരു ഇടവേള എടുത്ത് നിങ്ങൾക്കായി സമയം ചിലവഴിക്കുന്നത് ഫലപ്രദമായേക്കാം. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ സഹപ്രവർത്തകരെ നേരിടേണ്ടിവന്നേക്കാം. ഇന്ന് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ നിങ്ങൾ ക്ഷമയോടെ എതിരിടുക. നിങ്ങളുടെ പ്രണയജീവിതത്തിൽ നിങ്ങൾ ഇന്ന് ഒരു പുതിയ വഴിത്തിരിവ് കാണും. തുലാം: വളരെക്കാലമായി നീണ്ടുനിന്ന നിങ്ങളുടെ നിയമപ്രതിസന്ധികൾ ഇന്ന് അവസാനിച്ചേക്കാം. കോടതിക്ക് അകത്തോ പുറത്തോ വെച്ച് അത് തീർപ്പായേക്കാം. നിങ്ങളുടെ ജോലിഭാരം സാധാരണമായി തുടരും. വിഷമഘട്ടങ്ങൾ തരണം ചെയ്യാൻ ചില മികച്ച പദ്ധതികൾ ഉണ്ടാക്കിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലിഭാരം വളരെ കൂടുതലായിരിക്കും. അമിതമായ ജോലിഭാരവും ഉത്തരവാദിത്തങ്ങളും നിങ്ങൾ നേരിടേണ്ടിവന്നേക്കാം. സായാഹ്നങ്ങൾ സമാധാനപരവും ലളിതവും ആയിരിക്കും. ഇന്ന് സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുന്നത് നന്നായിരിക്കും. ധനു: വളരെ വൈരുദ്ധ്യം…
Category: ASTROLOGY
ഇന്നത്തെ നക്ഷത്ര ഫലം (ഓഗസ്‌റ്റ് 28 ബുധന്‍)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് ലാഭകരമായ ഒരു ദിവസമായിരിക്കും. സുഹൃത്തുക്കൾ പ്രത്യേകിച്ച് എതിർലിംഗത്തിലുള്ളവർ ചിന്താശേഷിയുള്ളവരും ഉദാരമനസ്‌കരുമായിരിക്കും. മനോഹരമായ ചില സ്ഥലങ്ങളിലേക്ക് സന്ദർശനങ്ങള്‍ക്കുള്ള സാധ്യതകളുണ്ട്. മനസ് ചഞ്ചലപ്പെട്ടാല്‍ അവസരം കൈയില്‍ നിന്ന് പോകും. കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഗുണകരവും സൗഹൃദപരവുമായിരിക്കും. ഇന്ന് ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. തൊഴിലാളികൾക്കും സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും തൊഴില്‍പരവും ധനപരവുമായ ഉയര്‍ച്ചകള്‍ പ്രതീക്ഷിക്കാം. കച്ചവടക്കാർക്ക് വൻ നേട്ടമുണ്ടാക്കാം. തുലാം: വ്യാപാരികൾക്ക് ലാഭമുണ്ടാകും. തൊഴിലാളികളും ജോലിക്കാരും തങ്ങളുടെ സഹപ്രവർത്തകരും സഹായികളും നിങ്ങളെ സഹകരണ മനോഭാവമുളള ഒരാളായി കണക്കാക്കും. ഒരു നീണ്ട അവധിക്കാലം അല്ലെങ്കിൽ തീർഥാടനത്തിനുള്ള അവസരം ഉണ്ടാകാം. വൃശ്ചികം: സുരക്ഷിതരായിരിക്കാന്‍ ശ്രദ്ധയും വിവേകവും ഉപയോഗിക്കുക. കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് വരണമെന്നില്ല. അതിനാൽ പുതിയ നിബന്ധനകളും വ്യവസ്ഥകളും മാറ്റിവയ്ക്കണം. കോപം നിയന്ത്രിക്കുകയും വേണം. ധനു: ശോഭനവും സന്തോഷകരവുമായ ഒരു ദിവസമായിരിക്കും ഇന്ന്. ദിവസം മുഴുവൻ നിങ്ങൾ ഊർജസ്വലനും സന്തോഷവാനും ആയിരിക്കാൻ സാധ്യത. വിദേശികളുമായുള്ള…
നക്ഷത്ര ഫലം (ഓഗസ്‌റ്റ് 27 ചൊവ്വ)
ചിങ്ങം: നിങ്ങളിന്ന് പരിവർത്തനപ്പെടുത്താത്തതായി ഒന്നുമുണ്ടാവില്ല. ഇന്ന് നിങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങളിൽ സ്വയം സമർപ്പിക്കുകയും, സഹപ്രവർത്തകരെ അവരുടെ ജോലിയിൽ നിന്ന് വ്യതിചലിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ സന്തോഷം വരാൻ നിങ്ങൾ കുറച്ചുകൂടി തുറന്ന് ചിന്തിക്കണം. നിങ്ങളുടെ മുൻഗാമികളുടെ അനുഗ്രഹം ഇന്ന് മുഴുവൻ നിങ്ങൾക്കുണ്ടാകും. കന്നി: നിങ്ങളുടെ ആത്മവിശ്വാസം പരിചയമില്ലാത്ത വെള്ളക്കെട്ടിലൂടെ നടക്കാൻ നിങ്ങള സഹായിക്കും. ഇന്ന് നിങ്ങൾ നിങ്ങളുടെ കച്ചവടത്തിലെ കഴിവുകളെ സാമ്പത്തിക കാര്യവുമായി ചേർത്ത് പരിശോധിക്കും. വിജയപാതയിലേക്കുള്ള ഒരിക്കലും തീരാത്ത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് നിങ്ങളിന്ന് നൂതന മാർഗങ്ങൾ ചിന്തിക്കുകയും ചെയ്യും. തുലാം: നിങ്ങൾ ഇന്ന് ജനമദ്ധ്യത്തിലായിരിക്കുകയും ചുറ്റുമുള്ളവർ നിങ്ങളുടെ ആശയങ്ങളെയും ബഹുമതികളെയും പുകഴ്ത്തുകയും ചെയ്യും. നിങ്ങൾക്കിന്ന് പുതിയ സംരംഭകരുമായി ജോലി ചെയ്യാനുള്ള സുവർണ്ണാവസരമുണ്ടാകും. നിങ്ങൾക്കുതന്നെ നിങ്ങളുടെ ബോസാകണമെന്നുള്ള ചിന്തയോടെ സാമ്പത്തിക കാര്യങ്ങൾ ചെയ്യാൻ അനുകൂലമായ സമയമാണ് ഇപ്പോൾ. വൃശ്ചികം: ഇന്ന് നിങ്ങൾ ബഹുമതികളെപ്പറ്റി ചിന്തിച്ച് ബുദ്ധിമുട്ടാതെ കഠിനമായി ജോലി ചെയ്യുക.…
നക്ഷത്ര ഫലം (ഓഗസ്‌റ്റ് 24 ശനി)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. അഹന്ത മാറ്റിവച്ച് ലാളിത്യത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. അഹന്ത കാരണം നിങ്ങളുടെ യഥാർഥമായ വികാരങ്ങള്‍ പുറത്തുകാണിക്കാതിരിക്കരുത്. കന്നി: ഏതെങ്കിലും ഒരു വ്യക്തിയോട് ഭയം തോന്നാം. അടുത്ത ദിവസങ്ങളിൽ ഭയം കൂടിവരാനും സാധ്യതയുണ്ട്. വിദേശത്തുളള സുഹൃത്തിനോടൊപ്പം സമയം ചെലവഴിക്കും. ഈ സമയം സൂക്ഷിച്ച് മാത്രം പ്രവര്‍ത്തിക്കുക. തുലാം: നിങ്ങളുടെ യോഗ്യതയും കഴിവും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണ് ഇന്ന്. പുതിയ വസ്ത്രങ്ങൾ വാങ്ങാന്‍ സാധ്യത കാണുന്നു. നിങ്ങളോട് അടുപ്പമുള്ളവരുടെ കാര്യങ്ങളിൽ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. കൂടുതല്‍ സമയവും നിങ്ങൾ സ്വപ്‌നലോകത്തായിരിക്കും. വൃശ്ചികം: നിങ്ങളുടെ മാനസികാവസ്ഥ അങ്ങേയറ്റം മോശമായിരിക്കും. എല്ലാത്തരം അപകടങ്ങളിൽ നിന്നും സംഘട്ടനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ശ്രദ്ധിക്കണം. മനസിനെ നിയന്ത്രിക്കുകയും വേണം. ധനു: നിങ്ങളുടെ മനസ് അസ്വസ്ഥമാകാം. മാനസികബുദ്ധിമുട്ട് അനുഭവപ്പെടാം. പ്രവർത്തന മേഖലയില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ കഴിഞ്ഞേക്കില്ല. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ചില അസുഖങ്ങൾ ഉണ്ടായേക്കാം. അതിനാൽ…
ഇന്നത്തെ നക്ഷത്ര ഫലം (ഓഗസ്റ്റ് 23 വെള്ളി)
ചിങ്ങം: ഇന്ന് നിങ്ങളെക്കുറിച്ച് സുഹ്യത്തുക്കൾക്ക് ഒരുപാട് നല്ലകാര്യങ്ങൾ പറയാനുണ്ടാകും. ഒരു വലിയ സൃഹൃത്ത് വലയത്തിലാകും നിങ്ങൾ. സുഹൃത്തുക്കളെ നിങ്ങൾ അന്ധമായി വിശ്വസിക്കും. പൊതുവേ ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാണ്. കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ ഉത്തമമായ ഒരു ദിവസമായിരിക്കും. നിങ്ങൾക്ക് എളുപ്പത്തിൽ പേരും പ്രശസ്‌തിയും നേടാം. ബിസിനസുകാർ വളരെ ഊർജസ്വലരായിരിക്കും. പുതിയ വസ്‌ത്രങ്ങൾ വാങ്ങുന്നത് നിങ്ങളെ ഇന്ന് ഒരുപാട് സന്തോഷിപ്പിക്കും. നിങ്ങൾ സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര പോകാനും സാധ്യതയുണ്ട്. തുലാം: നിങ്ങള്‍ക്ക് ഇന്ന് തൊഴിൽപരമായി വളരെ നല്ല ദിവസമാണ്. ജോലിയിൽ നിങ്ങളുടെ സഹപ്രവർത്തകർ സഹായങ്ങളുമായി ഉണ്ടാകും. കുടുംബത്തോടൊപ്പം ഇന്ന് നിങ്ങൾക്ക് സമയം ചെലവഴിക്കാൻ കഴിയും. ഇന്നത്തെ നിങ്ങളുടെ എല്ലാ ശ്രമങ്ങളും വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. മറ്റ് ശാരീരിക ബുദ്ധിമുട്ടുകളൊന്നും തന്നെ ഇന്ന് ഉണ്ടാകില്ല. വൃശ്ചികം: ഇന്ന് മറ്റുള്ളവരുമായി വാക്കുതർക്കത്തിനോ വഴക്കിനോ പോകാതെ സൂക്ഷിക്കണം. നിങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ അൽപം ആശങ്ക ഉണ്ടായേക്കാം.…
നക്ഷത്ര ഫലം (ഓഗസ്റ്റ് 22 വ്യാഴം)
ചിങ്ങം: അനാവശ്യമായി പണം ചെലവഴിക്കുന്നതുകാരണം ഇന്ന് നിങ്ങൾ സാമ്പത്തിക ഞെരുക്കം അനുഭവിക്കും. ധാരളിത്തവും അനാവശ്യ ചെലവുകളും ഒഴിവാക്കുക. കന്നി: നിങ്ങളുടെ പ്രിയപ്പെട്ടവർ ഇന്ന് ചില ആവശ്യങ്ങൾ ഉന്നയിക്കും. ബിസിനസ് രംഗത്തുനിന്ന് ഉയർച്ചയുടെ ചില വാർത്തകൾ വരും. നിങ്ങളുടെ തെറ്റുകൾ മനസിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക. ഇത് കാരണം ഭാവിയിൽ പുതിയ പദ്ധതികൾ രൂപപ്പെടുത്താൻ കഴിയും. തുലാം: പഴയ അനുഭവങ്ങളിൽ നിന്നും ഉജ്ജ്വലമായ ഭാവിയിലേക്കുള്ള കാര്യങ്ങൾ ഇന്ന് നിങ്ങൾ നേടും. നിങ്ങളുടെ അധീനതയിലുള്ള ചില വിലകൂടിയ വസ്‌തുക്കളുടെ മേൽ നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കും. പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇന്നു നിങ്ങളെ സമ്മർദത്തിലാക്കും. വൃശ്ചികം: ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിതരീതികളും ഒരുപാട് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. ആരോഗ്യമുള്ള ഭക്ഷണം നിങ്ങളെ സന്തോഷത്തോടെയിരിക്കാൻ സഹായിക്കും. ധനു: ഇന്ന് നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുള്ള പല ബുദ്ധിമുട്ടുകളുടെയും കാരണം കണ്ടെത്താൻ നിങ്ങൾ ശ്രമിക്കും. വളരെ സമയമെടുക്കുമെങ്കിലും അവസാനം നിങ്ങളതിന് മതിയായ ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യും.…
നക്ഷത്ര ഫലം (ഓഗസ്‌റ്റ് 21 ബുധന്‍)
ചിങ്ങം: ജീവിത പങ്കാളിയുമായുള്ള അസ്വാരസ്യം മനപ്രയാസം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. പങ്കാളിക്ക് എന്തെങ്കിലും രോഗം ബാധിക്കാനും സാധ്യത കാണുന്നു. സഹപ്രവര്‍ത്തകരുമായും ബിസിനസ് പങ്കാളികളുമായും ഇടപെടുമ്പോള്‍ ശാന്തതയും ക്ഷമയും കൈവിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പ്രയോജനമില്ലാത്ത സംഭാഷണങ്ങളില്‍ പങ്കെടുക്കാതിരിക്കുക. നിയമകാര്യങ്ങളില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കില്ല. സമൂഹത്തിന്‍റെ അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ വിരളമാണ്. കന്നി: ഇന്ന് വീട്ടിലും ജോലി സ്ഥലത്തും നിങ്ങള്‍ തികഞ്ഞ സന്തോഷവാന്‍ ആയിരിക്കും. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിങ്ങളോട് സഹകരണ മനോഭാവത്തോടെയായിരിക്കും പെരുമാറുക. നിലവിലുള്ള രോഗത്തില്‍ നിന്ന് സുഖം പ്രാപിക്കാന്‍ സധ്യത കാണുന്നു. കുടുംബത്തില്‍ നിന്നും ചില നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. നിങ്ങളുടെ കഴിവ്‍ ഇന്ന് അഭിനന്ദിക്കപ്പെടാതെ പോയേക്കാം. ചെലവുകള്‍ കൂടും. തുലാം: സുഹൃത്ത് വഴി നിങ്ങള്‍ക്ക് ഭാഗ്യം ഉണ്ടാകും. ഒരു തടസവും കൂടാതെ പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും. വൃശ്ചികം: ജോലി സ്ഥലത്ത് നിങ്ങള്‍ ഇന്ന് ഏറെ…
നക്ഷത്ര ഫലം (ഓഗസ്‌റ്റ് 20 ചൊവ്വ)
ചിങ്ങം: ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യത കാണുന്നു. ഇന്നത്തെ ദിവസം ദാമ്പത്യജീവിതം ഒട്ടും സുഖകരമായിരിക്കില്ല. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുകയും കൈകാര്യം ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. ചീത്തപ്പേര് ലഭിക്കാന്‍ സാധ്യതയുളള പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. എല്ലാ കാര്യങ്ങളിലും പങ്കാളിയെക്കാളും സഹപ്രവര്‍ത്തകരെക്കാളും നിങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. വലിയ രീതിയിലുളള സാമ്പത്തിക ലാഭമുണ്ടാകാന്‍ സാധ്യത കാണുന്നു. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്. തുലാം: പ്രൗഡമായ പെരുമാറ്റം കൊണ്ട് നിങ്ങള്‍ സുഹൃത്തുക്കളുടെയും അപരിചിതരുടെയും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലുമുള്ള നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷേ തൊഴിലില്‍ അധ്വാനത്തിന് അനുസരിച്ചുളള നേട്ടം ഉണ്ടാകുകയില്ല. തൊഴില്‍സ്ഥലത്ത് കഴിവതും ഒതുങ്ങിനില്‍ക്കുക. അമിതാവേശം കാണിക്കാതിരിക്കുന്നതാണ് നല്ലത്. ദഹനവ്യവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധ…
ഇന്നത്തെ നക്ഷത്ര ഫലം (ഓഗസ്‌റ്റ് 19 തിങ്കള്‍)
ചിങ്ങം: ഇന്ന് നിങ്ങളുടെ പങ്കാളിയിൽ നിന്നും പ്രതീക്ഷയ്ക്ക് അനുസരിച്ചുളള പ്രതികരണങ്ങള്‍ ലഭിക്കണമെന്നില്ല അതിനാൽ വലുതായി പ്രതീക്ഷിക്കാതിരിക്കുക. കച്ചവടക്കാർക്കും ദല്ലാൾമാർക്കും ഇന്നത്തെ ദിവസം ശുഭമല്ല. അവർ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് മുൻകരുതൽ എടുക്കേണ്ടതാണ്. സൂക്ഷ്‌മപരിശോധനകൾക്ക് ശേഷം മാത്രമെ പ്രധാനപ്പെട്ട രേഖകളിൽ ഒപ്പുവക്കാൻ പാടുള്ളു. കന്നി: ഇന്ന് നിങ്ങള്‍ വലിയ ലക്ഷ്യങ്ങൾ പിന്തുടരാന്‍ തുടങ്ങുകയും അത് നിലവിലുള്ള അതിരുകളെ മറികടക്കാൻ സഹായിക്കുകയും ചെയ്യും. ഉച്ചയ്ക്ക് ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി ഉത്കണ്‌ഠാകുലനായിരിക്കും. നിസാരകാര്യങ്ങൾ നിങ്ങളെ അസ്വസ്ഥമാക്കാൻ സാധ്യതയുള്ളതിനാൽ വൈകുന്നേരം ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് നന്നായിരിക്കും. തുലാം: നിങ്ങൾക്ക് ഇന്ന് സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ ഗുണകരമായിത്തീരും. കുട്ടികളുമായുള്ള ബന്ധം വളരെ മെച്ചപ്പെടും. അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചെലവഴിക്കാൻ സാധിക്കും. വൃശ്ചികം: ഇന്നത്തെ നിങ്ങളുടെ ദിവസം പ്രിയപ്പെട്ടവർക്കായും മുതിർന്നവരോടുള്ള നിങ്ങളുടെ കടമകൾക്കായും തുല്ല്യമായി വിഭജിക്കപ്പെട്ടിരിക്കുന്നു. പുതിയ ജീവിതം ആരംഭിക്കാനായി കാത്തിരിക്കുന്നവർക്ക് വൈകുന്നേരത്തോടുകൂടി വിവാഹ ആലോചനകൾ വരും. ധനു: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഗുണകരമല്ല.…
ഇന്നത്തെ നക്ഷത്ര ഫലം (ഓഗസ്‌റ്റ് 17 ശനി)
ചിങ്ങം: ഇന്ന് മറ്റുളളവരാല്‍ സ്നേഹിക്കപ്പെടും. ദേഷ്യം നിയന്ത്രിക്കുന്നത് ഉചിതമായിരിക്കും. ദഹനവ്യവസ്ഥ തകരാറിലാകാനും അതുമൂലം ശാരീരിക ബലഹീനത അനുഭവപ്പെടാനും സാധ്യതയുണ്ട്. ദിവസത്തിന്‍റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും. കന്നി: നിങ്ങൾ ഇന്ന് അലസരും ദുര്‍ബലരുമായിരിക്കാനാണ് സാധ്യത. ചെലവ് കൂടാന്‍ സാധ്യതയുളളതിനാല്‍ സമ്പത്ത് സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ചീത്തപ്പേരുണ്ടാകാന്‍ സാധ്യതയുണ്ട്. ഇപ്പോഴുളള പ്രശസ്‌തി നഷ്‌ടപ്പെടുത്തരുത്. ചുമതലകള്‍ കൃത്യസമയത്ത് പൂർത്തിയാക്കാന്‍ കഴിയാത്തത് നിരാശപ്പെടുത്തിയേക്കാം. തുലാം: പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് ഇന്ന്. ഏറെക്കാലങ്ങള്‍ക്ക് ശേഷം ബാല്യകാലസുഹൃത്തിനെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. സമൂഹത്തിലുളള മാന്യതയും അന്തസും ഉയരും. സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ശ്രദ്ധ വേണം. വൈകുന്നേരത്തോടെ കുടുംബത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അമ്മയുടെ ആരോഗ്യനില മോശമായേക്കാം. വൃശ്ചികം: രാവിലെ ബുദ്ധിമുട്ട് നിറഞ്ഞ സമയമായിരിക്കും. പ്രത്യേകിച്ച് പ്രൊഫഷണല്‍ രംഗത്ത്. അധ്വാനത്തിനൊത്ത് ഫലം ലഭിക്കാത്തതില്‍ നിരാശ തോന്നാം. എന്നാല്‍ വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ മെച്ചപ്പെടും. വീട്ടിലെ ഐക്യവും സമാധാനവും തിരിച്ചുകിട്ടും. സുഹൃത്തുക്കളും…