ന്യൂഹാംഷെയർ: ന്യൂഹാംഷെയർ ഫസ്റ്റ് ഡിസ്ട്രിക്റ്റിൽ നിന്ന് യുഎസ് കോൺഗ്രസിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പ് ചരിത്രം കുറിക്കുമോ എന്നാണു വോട്ടർമാർ കാത്തിരിക്കുന്നത്. നവംബർ എട്ടിനാണു തിരഞ്ഞെടുപ്പ് ഡമോക്രാറ്റിക് പാർട്ടിയുടെ നിലവിലുള്ള പ്രതിനിധി ക്രിസ് പപ്പാസിനെതിരെ കടുത്ത വെല്ലുവിളിയാണ് റിപ്പബ്ലിക്കൻ പാർട്ടിയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി 25 വയസ്സുള്ള കരോളിൻ ലീവിറ്റ് ഉയർത്തിയിരിക്കുന്നത്. ഇവിടെ നിന്ന് അട്ടിമറി വിജയം നേടിയാൽ യുഎസ് കോൺഗ്രസിലേക്ക് ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രതിനിധി എന്ന ചരിത്ര നേട്ടമാണ് ഇവരെ കാത്തിരിക്കുന്നത്. ചടുലമായ ഇവരുടെ പ്രവർത്തനം വോട്ടർമാരെ സ്വാധിനിച്ചിട്ടുണ്ട്. രണ്ടാം തവണ യുഎസ് കോൺഗ്രസിലേക്കു മത്സരിക്കുന്ന പപ്പാസ് ട്രാൻസ്പോർട്ടേഷൻ, ഇൻഫ്രാസ്ട്രക്ച്ചർ വെറ്ററൻസ് അഫയേഴ്സ് കമ്മിറ്റി അംഗവും, ന്യുഹാംഷെയറിനെ പ്രതിനിധീകരിച്ചു യുഎസ് ഹൗസിൽ എത്തിയ ആദ്യ സ്വവർഗാനുരാഗിയുമാണ്. പപ്പാസിനെ നേരിടുന്ന 25 വയസ്സുള്ള ലിവറ്റും നിസ്സാരകാരിയല്ല. ട്രംപിന്റെ വൈറ്റ് ഹൗസ് സ്റ്റാഫും, അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയുമായിരുന്നു.…
Month: October 2022
കാർഡിയോളജിസ്റ്റ് ഡോ. സൂരജ് ആർ കുറുപ്പ് ഫ്ളോറിഡയിൽ അന്തരിച്ചു
ഫ്ളോറിഡ: ഒർലാൻഡോ ഹെൽത്ത് ഹാർട്ട് & വാസ്കുലർ ഇൻസ്റ്റിറ്റ്യൂട്ട് കാർഡിയോളജിസ്റ്റ് ഡോ. സൂരജ് ആർ കുറുപ്പ് (48) ഹ്യദയാഘാതത്തെ തുടർന്ന് ഫ്ളോറിഡയിൽ അന്തരിച്ചു. ഹരിപ്പാട് നങ്യാർകുളങ്ങര താമരവേലിൽ ശ്രീഭവനിൽ രാജേന്ദ്ര കുറുപ്പിന്റെ മകനാണ് ഡോക്ടർ സൂരജ് കുറുപ്പ്. കൊല്ലം പൂതക്കുളം നളിനാസദാനം വി.കെ ബാലൻ നായരുടെ മകൾ പാർവ്വതി (മിക്കി) ആണ് ഭാര്യ. ഏക മകൾ: ദേവിക. സംസ്കാരം പിന്നീട് ഫ്ളോറിഡയിൽ വെച്ച് നടത്തപ്പെടും.
വിപിൻ രാജ് ഫൊക്കാന കൺവെൻഷൻ ചെയർമാൻ
വാഷിംഗ്ടൺ ഡി.സി: ഫൊക്കാനയുടെ 2024=ലെ വാഷിംഗ്ടൺ ഡി.സി കൺവന്ഷന് ചെയര്‍മാനായി അമേരിക്കൻ പ്രവാസ മേഖലയിലെ അറിയപ്പെടുന്ന യുവ നേതാവായ വിപിൻ രാജിനെ നിയമിച്ചതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. വിവിധ സാമൂഹ്യ– സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുകയും അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകർന്ന യുവ തലമുറയുടെ പ്രതിനിധിയുമായ വിപിൻ രാജ്, ഫൊക്കാനയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം , ഡി.സി. റീജിയണല്‍ വൈസ് പ്രസിഡന്റ് മുൻ അസ്സോസിയേറ്റ് ട്രഷർ എന്നീ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ പിൻബലമായാണ് വിപിനെ തേടി കൺവെൻഷൻ ചെയർമാൻ സ്ഥാനം എത്തിയത്. കേരള അസോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ (കെ.എ ജി .ഡബ്യു) വിന്റെ എക്സിക്യൂട്ടീവ് അംഗമായിട്ട് സംഘടനാ രംഗത്തേക്ക് ചുവടുറപ്പിച്ച അദ്ദേഹം . ഒരു തികഞ്ഞ സ്പോര്‍ട്സ് പ്രേമി കൂടിയാണ് . മെരിലാന്‍ഡ് ഡി.സി.കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന ‘കില്ലാഡിസ്’…
തിങ്കളാഴ്ചത്തെ പവർബോൾ ജാക്ക്പോട്ട് സമ്മാനതുക ഒരു ബില്യൺ ഡോളർ
ന്യൂയോർക്ക്: ചരിത്രത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ പവർബോൾ ജാക്ക്പോട്ട് സമ്മാനതുക ഒരു ബില്യൺ ഡോളറായി ഉയർന്നു. ഒക്ടോബർ 29 ശനിയാഴ്ച നടന്ന ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഭാഗ്യവാനെ കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് ഒക്ടോബർ 31 തിങ്കളാഴ്ച വീണ്ടും നറുക്കെടുക്കുമ്പോൾ ഭാഗ്യവാനു ലഭിക്കുക ഒരു ബില്യൺ ഡോളറാണ്. എല്ലാ കിഴിവുകളും കഴിച്ചു 497.3 മില്യൺ ഡോളർ ലഭിക്കും. ശനിയാഴ്ച പവർബോൾ സമ്മാന തുകയായ 825 മില്യൺ ഡോളർ 40, 19, 57, 31, 46 പവർബോൾ 23 നാണ് ലഭിച്ചത്. ശനിയാഴ്ച ആറു ടിക്കറ്റുകൾക്ക് ഒരു മില്യൺ ഡോളർ ലഭിച്ചിരുന്നു. വേൾഡ് റെക്കോർഡ് കുറിക്കപ്പെട്ട 2016 ലാണ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനതുക ലഭിച്ചത്. 1.586 ബില്യൺ ഡോളർ. മൂന്നു പേർക്കാണ് ഈ സമ്മാനതുക വിഭാഗിച്ചു നൽകിയത്. കാലിഫോർണിയ, ഫ്ലോറിഡ, ടെന്നസി എന്നീ സംസ്ഥാനങ്ങളിൽ ഉള്ളവർക്കാണു ഭാഗ്യം ലഭിച്ചത്. ഓരോ…
മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലിക്കു സൗത്ത് വെസ്റ്റ് സോൺ റീജിയനിൽ ഉജ്വല സമാപനം
ടെക്സാസ് (കൊപ്പേൽ): ഭാരത സഭയുടെ ഏറ്റവും വലിയ പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷൻ ലീഗിന്റെ (Little Flower Mission League) പ്ലാറ്റിനം ജൂബിലിയുടെ സമാപനത്തോടനുബന്ധിച്ചു ചിക്കാഗോ സീറോ മലബാർ രൂപതയുടെ സൗത്ത് വെസ്റ്റ് സോൺ സംഘടിപ്പിച്ച ആഘോഷങ്ങക്കു ഉജ്വല സമാപനം. കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് ദേവാലയത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു സമാപന സമ്മേളനം നടന്നത്. ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ, മിഷൻ ലീഗ് പ്രസിഡന്റ് ആന്റണി സജേഷ് എന്നിവർ ചേർന്ന് ചെറുപുഷ്പ മിഷൻ ലീഗ് പതാക ഉയത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. ഫാ. മെൽവിൻ പോൾ (ഹൂസ്റ്റൺ), ഫാ പോൾ കൊടകരക്കാരൻ (ഒക്ലഹോമ) എന്നിവരുടെ കാർമികത്വത്തിൽ കൃതജ്ഞാതാ ദിവ്യബലി നടന്നു. തുടർന്ന്, കൊപ്പേൽ സെന്റ്. അൽഫോൻസാ, ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ, ഓസ്റ്റിൻ സെന്റ് അൽഫോൻസാ, ഒക്ലഹോമ ഹോളിഫാമിലി എന്നീ ഇടവകകളിൽ…
ലോസ് ആഞ്ചലസ് മാർത്തോമാ ഇടവക റിട്രീറ്റ് ലാസ് വേഗസിൽ അനുഗ്രഹനിറവിൽ സമാപിച്ചു
ലാസ് വേഗസ് : ലോസ് ആഞ്ചലസ് മാർത്തോമാ ഇടവകയുടെ 2022 ലെ റിട്രീറ്റ് ലാസ് വേഗാസിലെ കേംബ്രിഡ്ജ് റിക്രിയേഷൻ സെന്ററിൽ ഒക്ടോബർ 22,23 (ശനി,ഞായർ) തീയതികളിൽ നടത്തപ്പെട്ടു. ശനിയാഴ്ച രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. സ്വാദിഷ്ഠമായ പ്രഭാത ഭക്ഷണത്തിന് ശേഷം 10 മണിക്ക് ലോസ് ആഞ്ചലസ് മാർത്തോമാ ഇടവക വികാരി റവ.ബിജോയ് എം. ജോൺ അച്ചൻ നേതൃത്വം നൽകിയ ആരാധനയോടും പ്രാർത്ഥനയോടും റിട്രീറ്റ് ഉത്ഘാടനം ചെയ്യപ്പെട്ടു. ഈ വർഷത്തെ റിട്രീറ്റ് മുഖ്യ വിഷയം ” മിഷൻ ഓഫ് ഫാമിലി ഇൻ ഗോഡ്സ് പ്ലാൻ” ആയിരുന്നു. പ്രമുഖ പ്രഭാഷകൻ റവ. ഫാ. അലക്സ് വിരുതുകുളങ്ങരയാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത്. ക്രിസ്തീയ കുടുംബം ദൈവത്തിന്റെ ദിവ്യമായ പദ്ധതിയുടെ ഭാഗമാണ്. അത് യാദൃഛികമായി സംഭവിച്ച ഒന്നല്ല. ദൈവമാണ് കുടുംബത്തിന്റെ സൃഷ്ഠിതാവ്.നല്ല പതിവുകളുള്ള ഭവനങ്ങളാണ് നമുക്ക് ഇന്ന് ആവശ്യം. മാതാപിതാക്കൾ വിശ്വാസത്തിലും…
Senator Anna Kaplan Delivers Grant for Environmental Laboratory Upgrades at Great Neck Wastewater Treatment Plant
$200,000 grant will provide state-of-the-art laboratory equipment that will improve wastewater treatment, better protect the environment, allow for more on-site public health data sampling, and reduce costs at the public utility The facility has taken on an outsized role in protecting public health during the pandemic era due to its role in wastewater surveillance for the spread of COVID-19 and, more recently, Polio. CARLE PLACE, NY (October 30, 2022) – Today, New York State Senator Anna M. Kaplan (D-Port Washington) delivered a $200,000 grant to the Great Neck Water Pollution Control District (GNWPCD) that will…
Painting of Mural Celebrating Black Women Suffragists and Black Women Launches in Englewood; Reveal Scheduled for November 14
Hackensack, New Jersey | The Northern New Jersey Community Foundation’s (NNJCF) ArtsBergen announces the launch of the painting of “The Black Women’s Mural: Celebrating Black Suffragists and Black Women in Englewood” on the Women’s Rights Information Center’s building, located at 108 W. Palisade Avenue in downtown Englewood, New Jersey. The mural uses the design input from Black women in the city and the larger community. From October 28 through November 11, the public may watch artist Tatyana Fazlalizadeh paint the mural during general hours Monday through Friday from 10:00 a.m.to 6:00 p.m. …
70% of out of hospital cardiac arrests occur at home
• The survival rate could double or triple if more people take required action on time in case of a Sudden Cardiac Arrest • Sudden Cardiac Arrest claims one life every 90 Seconds worldwide • The 14th Annual Conference of the Indian Heart Rhythm Society 2022 was organised in Kochi Kochi | The Indian Heart Rhythm Society in collaboration with Abbott, a global healthcare company, organised its 14th Annual Conference in Kochi from October 28 to 30. A Walkathon was also organised from the Grand Hyatt, Bolagatty, with the aim…
On 10 Year Anniversary of Superstorm Sandy; Senator Anna Kaplan Calls for Her Utility Reform Bills to be Signed Into Law
Long Island has seen numerous mass utility outage events in the last 10 years, exposing serious issues with how local utilities prioritize their restoration efforts in the aftermath of a disaster Senator Kaplan’s legislation would ensure that first responders and those with serious medical conditions receive priority service restoration during a mass outage event CARLE PLACE, NY (OCTOBER 30, 2022) – As Long Island observes the Tenth Anniversary of the landfall of Superstorm Sandy that devastated the region and left the vast majority of Long Island residents in the dark for…