തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം വോട്ട് ബാങ്ക് മുന്നില്‍ കണ്ടാണ് നിലപാട് മാറ്റിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ചിരുന്ന സിപിഎമ്മിന്റെ നിലപാട് മാറ്റം അവസരവാദമാണെന്നും ബിജെപി നേതാവ് വിമര്‍ശിച്ചു. 1990 വരെ ഏകീകൃത സിവില്‍ കോഡിനെ അനുകൂലിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. വോട്ട് ബാങ്ക് മുന്നില്‍ക്കണ്ട് മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആവശ്യം സിപിഎം അംഗീകരിക്കുകയായിരുന്നു. കെ സുരേന്ദ്രന് തുടര്‍ന്നു. അതിനാല്‍ മുഖ്യമന്ത്രി അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ സിപിഎം അധികം വൈകാതെ തന്നെ മുസ്ലീം പാര്‍ട്ടിയാകുമെന്നും കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. അതേസമയം, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു. ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തുന്നതില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ്…
Month: June 2023
എലിപ്പനി ബാധിച്ച് അച്ഛനും മകനും അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചു
മലപ്പുറം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് വീണ്ടും മരണം. മലപ്പുറം പൊന്നാനിയില്‍ അച്ഛനും മകനും മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. എഴുപതുവയസുകാരനായ വാസുവും, 44-കാരനായ മകന് സുരേഷും കഴിഞ്ഞ 24, 28 തീയതികളിലാണ് പനി ഗുരുതരമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. സാമ്പിള്‍ പരിശോധനാ ഫലം പുറത്തുവന്നതോടെ എലിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ജില്ലയില്‍ എച്ച്1 എന്‍1 വൈറസ് ബാധമൂലവും മരണം സംഭവിച്ചു. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തിനടുത്ത് പൈങ്കണ്ണൂരില്‍ 13-കാരനായ വിദ്യാര്‍ത്ഥി മരണപ്പെട്ടത് എച്ച് 1 എന്‍1 വൈറല്‍ മൂലമാണെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നില്ലെങ്കിലും എലിപ്പനി, എച്ച്1 എന്‍1 ഉള്‍പ്പെടെയുള്ള ഗുരുതരമായ പനികള്‍ വ്യാപിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. പനി മൂലം അടുത്തടുത്ത ദിവസങ്ങളില്‍ മരണവും റിപ്പോര്‍ട്ട് ചെയുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചിരുന്നു. കണ്ണൂര്‍…
The selectors had to face Sarfaraz for not being selected in the BCCI
The BCCI recently announced the Indian Test and ODI squads for the West Indies tour. The BCCI selectors have come under fire for not selecting Sarfaraz Khan in the Test team. Sarfaraz Khan is currently running in excellent form. Recently PTI reported quoting a BCCI source that Sarfaraz Khan has been denied a place in the national team due to his fitness level and bad behavior off the field. Former BCCI selector Saba Karim has given his reaction on this and he believes that this is an absurd reason given. what did Saba Karim…
Use homemade scrub for detanning feet
Tanning happens quickly in summer. Due to not wearing covered footwear, tanning occurs in the feet. Along with sunlight, pollution and dirt also create a buildup on the skin of the feet and UV rays also lead to tanning. Avoiding tanning is difficult, but detanning your feet is easy. To take care of the feet, many things can be taken care of, such as wearing thin stockings. Keep your feet covered as long as you are outside, apply sunscreen, it protects the skin from damage and dullness. lemon and sugar Lemon acts as a cleanser…
Get natural glow on the face and remove spots
Eating fruits and vegetables not only gives health benefits, but applying them on the face also has many benefits. There is a natural glow on the face, spots and spots are removed, the skin looks young, the problem of wrinkles and pimples also reduces to a great extent. If you also want to make your face spotless and want to remain young even in old age, then make these face packs a part of your beauty routine. Natural Face Packs for Skin Lightening 1. Make a paste by mixing 1 teaspoon…
Russian President called Prime Minister Modi a great friend
Moscow.Russian President Vladimir Putin called Prime Minister Narendra Modi a good friend of Russia and also praised India’s Make in India initiative. Addressing an economic forum organized by the Agency for Strategic Initiatives (ASI) in Moscow, the President said that our friend in India and our great friend Prime Minister Narendra Modi had launched the Make in India initiative many years ago. It has really had a big impact on the Indian economy. Putin described the sanctions policy of Western countries as an opportunity for Russian companies and said that…
സാൽവേഷൻ ആർമി സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം പൊളിമെറ്റ്ല നയിക്കുന്ന പദയാത്രയ്ക്ക് ഊഷ്മള സ്വീകരണം
എടത്വ: സഭാ ചരിത്രത്തിൽ പുതിയ അദ്ധ്യായം രചിച്ച് സാൽവേഷൻ ആർമി സംസ്ഥാന നേതാക്കൾ നടത്തുന്ന പദയാത്ര തിരുവല്ല ഡിവിഷനിൽ രണ്ടാം ദിവസം പര്യടനം പൂർത്തിയാക്കി. കേരളത്തിലെ സാൽവേഷൻ ആർമി സഭയുടെ ദൈവാലയങ്ങളും, സ്ഥാപനങ്ങളം സന്ദർശിച്ച് അംഗങ്ങളെ നേരിൽ കാണുന്നതിനായാണ് 40 ദിവസം നീണ്ടുനില്‍ക്കുന്ന കാംപയ്ൻ നടത്തുന്നത്. രാവിലെ ആലംതുരുത്തിയിൽ നിന്നാരംഭിച്ച് കുറ്റപ്പുഴ, ഓതറ, വെൺപാല, വളഞ്ഞവട്ടം, നിരണം , കൊമ്പൻകേരി ,മൺകോട്ട, മാമ്പുഴക്കേരി ,മുട്ടാർ ,മേപ്രാൽ എന്നിവിടങ്ങൾ സന്ദർശിച്ച് വൈകിട്ട് തിരുവല്ല സെൻട്രൽ ചർച്ചിൽ സമാപിച്ചു. പരസ്പരം താരതമ്യം ചെയ്യുന്നത് ഉയർച്ചയിൽ നിന്ന് താഴ്ചയിലേക്ക് പോകാൻ മാത്രമേ ഉപകരിക്കുകയുള്ളുവെന്ന് സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം പൊളിമെറ്റ്ല പറഞ്ഞു. പരസ്പരം ഒന്നിച്ച് നാം ഒരു ചുവട് വെച്ചാൽ രാജ്യം മൂന്ന് ചുവട് മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. വനിതാശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻ്റ് കേണൽ രത്നസുന്ദരി, ഡിവിഷണൽ കമാൻഡർ മേജർ ഒ…
മിഡിൽ ഈസ്റ്റ് സഞ്ചാരികളെ ആകർഷിക്കാൻ കേരളം; അറബ് രാജ്യങ്ങളിൽ ടൂറിസം പ്രചാരണത്തിന് ഏഴു കോടി ചിലവഴിക്കും
തിരുവനന്തപുരം: മണ്‍സൂണ്‍ കാലത്ത് അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ കേരള ടൂറിസം ഒരുങ്ങിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്ക് നിലനിറുത്തുന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടതായും മന്ത്രി പറഞ്ഞു. അറബ് രാജ്യങ്ങളില്‍ പ്രചാരണം നടത്താന്‍ ഏഴു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട് . ആയുര്‍വേദ ചികിത്സ, വെല്‍നസ് ടൂറിസം എന്നിവയ്ക്കും അനുയോജ്യമായ കാലാവസ്ഥയാണ് ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍. ഇതിനാണ് മിഡില്‍ ഈസ്റ്റില്‍ നിന്ന് സഞ്ചാരികള്‍ എത്തുന്നത്. ദുബായ്, ദോഹ എന്നിവിടങ്ങളിലും മിഡില്‍ ഈസ്റ്റിലെ വിമാനത്താവളങ്ങളിലും റേഡിയോകളും ദൃശ്യമാദ്ധ്യമങ്ങളും വഴിയും കേരളത്തിലെ മണ്‍സൂണ്‍ ടൂറിസത്തെക്കുറിച്ച് പ്രചാരണങ്ങളും നടത്തും. കഴിഞ്ഞ മാസം അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ (എ.ടി.എം ദുബായ്) പങ്കെടുത്ത കേരള ടൂറിസം വകുപ്പ് റിയാദ്, ദമാം, മസ്കറ്റ് എന്നിവിടങ്ങളില്‍ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. കൊവിഡിനു…
അറസ്റ്റിലായ മന്ത്രിയെ പിരിച്ചുവിട്ട നടപടി തമിഴ്നാട് ഗവർണർ പിൻവലിച്ചു; അറ്റോർണി ജനറലിന്റെ ഉപദേശം തേടും
ചെന്നൈ: മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ആലോചിക്കാതെ മന്ത്രി വി സെന്തിൽ ബാലാജിയെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കിയ തമിഴ്നാട് ഗവർണർ ആർഎൻ രവി വ്യാഴാഴ്ച വിവാദ ഉത്തരവ് പിൻവലിച്ചു. മുഖ്യമന്ത്രിയോട് ആലോചിക്കാതെ മന്ത്രി വി സെന്തിൽ ബാലാജിയെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കിയതായി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് ബാലാജി അറസ്റ്റിലായത്. ജോലി തട്ടിപ്പ് കേസിൽ ജയിലിൽ കഴിയവേ വകുപ്പില്ലാതെ സ്റ്റാലിൻ അദ്ദേഹത്തെ മന്ത്രിയായി നിലനിർത്തി. ഇതേത്തുടർന്നാണ് ഗവർണർ പിരിച്ചുവിട്ടത്. ജോലിക്ക് പകരം പണം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി നിരവധി അഴിമതി കേസുകളിൽ സെന്തിൽ ബാലാജി ഗുരുതരമായ ക്രിമിനൽ നടപടികൾ നേരിടുന്നുണ്ടെന്ന് രാജ്ഭവൻ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഗവർണർ സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്. വിഷയത്തിൽ അറ്റോർണി ജനറലുമായി കൂടിയാലോചിച്ച് വരികയാണെന്ന് ഗവർണറുടെ ഓഫീസിലെ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ, പിരിച്ചുവിടൽ തീരുമാനവും സ്റ്റേ…
Jahnavi carried a golden shimmery cutout gown; her style won hearts….
Bollywood actress Jhanvi Kapoor is known not only for her acting but also for her beauty and fashion sense. Jhanvi is no less than a sensation on social media today. She often remains in headlines because of her pictures and videos. Meanwhile, Jhanvi’s latest photoshoot is in the news. She is looking very gorgeous in these pictures. Seeing the photos of the actress, you will also lose your heart. Bala looked hot in a shimmery cut-out gown In the latest photos of Jahnavi Kapoor, you can see that she has carried a golden shimmery cutout…