ജോ ബൈഡന്റെ നാവ് വീണ്ടും വഴുതി

യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ നാക്ക് വഴുതുന്നത് പുതിയ കാര്യമല്ല. പലപ്പോഴും അദ്ദേഹത്തിന്റെ നാവ് വഴുതി വീഴുകയും അബദ്ധത്തിൽ ആ സന്ദർഭത്തിൽ ഉപയോഗിക്കാൻ പാടില്ലാത്തത് പറയുകയും ചെയ്യും. ബൈഡൻ ഇത് മനഃപൂർവം ചെയ്യുന്നതല്ല, മറിച്ച് അങ്ങനെ ചെയ്യുന്നതിലൂടെ അദ്ദേഹം ട്രോളിംഗിന് ഇരയാകുന്നു. സോഷ്യൽ മീഡിയയുടെ ഈ കാലഘട്ടത്തിൽ, ഒന്നും വൈറലാകാൻ അധിക സമയം എടുക്കുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ, ബൈഡന്റെ അത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും കാണാറുണ്ട്. ഇക്കാരണത്താൽ സോഷ്യൽ മീഡിയ ഉപയോക്താക്കളും അദ്ദേഹത്തെ കളിയാക്കുന്നു. അടുത്തിടെ വീണ്ടും സമാനമായ ഒന്ന് സംഭവിച്ചു. ഈയിടെ ഒരിക്കൽ കൂടി സന്ദർഭത്തിനും വിഷയത്തിനും ചേരാത്ത ഒരു കാര്യം അദ്ദേഹം പറഞ്ഞു. അടുത്തിടെ, ട്വിറ്ററിൽ ബൈഡന്റെ ഒരു വീഡിയോ പങ്കിട്ടു. ഈ വീഡിയോയിൽ, കണക്റ്റിക്കട്ടിലെ ഹാർട്ട്ഫോർഡ് സർവകലാശാലയിൽ ‘ഗൺ കൺട്രോൾ’ എന്ന വിഷയത്തിൽ ബൈഡൻ പ്രസംഗിക്കുകയായിരുന്നു. തന്റെ പ്രസംഗത്തിന്റെ അവസാന…

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ട്രംപ് പിന്മാറണമെന്ന് ഭൂരിപക്ഷം വോട്ടർമാർ

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറണമെന്ന് 56% അമേരിക്കക്കാരും ആവശ്യപെടുന്നു .മാരിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഒപിനിയൻ വെള്ളിയാഴ്ച പുറത്തിറക്കിയ ഒരു വോട്ടെടുപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് അദ്ദേഹം വീണ്ടും മത്സരിക്കുകയാണെങ്കിൽ, സർവേ ഫലങ്ങൾ തള്ളിക്കളഞ്ഞു , തങ്ങൾ അദ്ദേഹത്തോടൊപ്പം നിൽക്കുമെന്നാണ് റിപ്പബ്ലിക്കൻമാർ പറയുന്നത്. ട്രംപിന്റെ രഹസ്യ രേഖകൾ കൈവശം വച്ചതിനും അവ കൈമാറാൻ വിസമ്മതിച്ചതിനും ഫെഡറൽ ഏജന്റുമാർ അദ്ദേഹത്തിന്റെ മാർ-എ-ലാഗോ വീട്ടിൽ നടത്തിയ പരിശോധനനടത്തി അദ്ദേഹത്തിനെതിരെ 37 കുറ്റങ്ങൾ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പ്രത്യേക അഭിഭാഷകൻ ജാക്ക് സ്മിത്ത് പ്രഖ്യാപിച്ചതിന് ശേഷമാണ് വോട്ടെടുപ്പ് നടന്നത്. എന്നാൽ ഏറ്റവും പുതിയ ട്രംപ് നാടകത്തിലൂടെ അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിയുടെ അർപ്പണബോധമുള്ള ഒരു വിഭാഗം പറയുന്നത് 2024 ലെ റിപ്പബ്ലിക്കൻ നാമനിർദ്ദേശത്തിനുള്ള നിലവിലെ മുൻനിരക്കാരനെ പിന്തുണയ്ക്കുന്നതിൽ നിന്ന് ആരോപണങ്ങൾ തങ്ങളെ തടയില്ല എന്നാണ്. ട്രംപ് നിയമവിരുദ്ധമായതോ…

പാസ്റ്റർ ജോസഫ് ചാക്കോ അന്തരിച്ചു

ഡാളസ്: പത്മോസ് ഇൻഡ്യാ മിനിസ്ട്രീസ് പ്രസിഡന്റ്, ചങ്ങനാശ്ശേരി തേലപുറത്ത് സിയോൻ ബംഗ്ലാവിൽ പാസ്റ്റർ ജോസഫ് ചാക്കോ (അനിയച്ചായൻ -89) ജൂൺ 16 നു വെളുപ്പിനു നിത്യതയിൽ ചേർക്കപ്പെട്ടു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇൻഡ്യയുടെ സീനിയർ ബ്രാഞ്ച് മാനേജർ ആയി ഔദ്യോഗിക സ്ഥാനത്ത് നിന്നു വിരമിച്ച ശേഷം സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. ന്യൂ ഇൻഡ്യാ ദൈവസഭയുടെ പ്രാരംഭകാല പ്രവർത്തകനായിരുന്ന ഇദ്ദേഹം, സഭയുടെ ആദ്യത്തെ വൈസ് പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട്. തുടർന്ന് തെക്കൻ മേഖല കേന്ദ്രമാക്കി തിരുവനന്തപുരം ആസ്ഥാനമായി ഹെബ്രോൻ പെന്തക്കോസ്തൽ ഫെലോഷിപ്പ് എന്ന സുവിശേഷ സംഘടന സ്ഥാപിച്ചു. കോട്ടയം മാമുണ്ടയിൽ പരേതയായ ലീലാമ്മ ജോസഫ് ആയിരുന്നു സഹധർമ്മിണി. ഭൗതിക സംസ്കാര ശുശ്രൂഷകൾ ജൂൺ 22 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ചങ്ങനാശ്ശേരി സി.എസ്.ഐ. യൂത്ത് സെന്ററിൽ ആരംഭിക്കുകയും, അനന്തരം ഉച്ചയ്ക്ക് 12:30യോടെ ഭൗതിക ശരീരം ചങ്ങനാശ്ശേരി ചീരൻ…

ഉഗാണ്ടയിലെ സ്‌കൂളിൽ ഭീകരാക്രമണം; 41 വിദ്യാർഥികൾ കൊല്ലപ്പെട്ടു

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ആഫ്രിക്കൻ രാജ്യങ്ങളിൽ തീവ്രവാദം വ്യാപിച്ചുകൊണ്ടിരിക്കുന്നതിന്റെ ഫലം ദൃശ്യമാണ്. പല ആഫ്രിക്കൻ രാജ്യങ്ങളും ഭീകരതയുടെ പിടിയിൽ വല്ലാതെ കുടുങ്ങിക്കിടക്കുകയാണ്. ഈ രാജ്യങ്ങളിൽ ഓരോ ദിവസവും ഭീകരാക്രമണ കേസുകൾ റിപ്പോര്‍ട്ട് ചെയ്തുവരുന്നു. പല തീവ്രവാദ സംഘടനകളും ആഫ്രിക്കൻ രാജ്യങ്ങളിൽ വേരുകൾ വ്യാപിപ്പിക്കുകയും പ്രാദേശിക ആളുകളെ തീവ്രവാദ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതുമൂലം ഈ രാജ്യങ്ങളിലെ പരിസ്ഥിതിയും ക്ഷയിക്കുന്നു. വെള്ളിയാഴ്ച ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലും സമാനമായ ഭീകരാക്രമണം നടന്നിരുന്നു. വെള്ളിയാഴ്ച പടിഞ്ഞാറൻ ഉഗാണ്ടയിൽ സ്ഥിതി ചെയ്യുന്ന എംപോണ്ട്‌വെയിലെ ലുബിരിര സെക്കൻഡറി സ്‌കൂളിലാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. ഈ ആക്രമണത്തിൽ 41 ഓളം വിദ്യാർത്ഥികൾ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എംപോണ്ട്‌വെയിലെ ലുബിരിര സെക്കൻഡറി സ്‌കൂളിൽ നടന്ന ഭീകരാക്രമണത്തിൽ ഉഗാണ്ടൻ ഭീകരസംഘടനയായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സിന് (എഡിഎഫ്) പങ്കുള്ളതായി ഉഗാണ്ടൻ പോലീസ് അറിയിച്ചു.…

നാടന്‍ മീന്‍ തക്കാളി റോസ്റ്റ്

ആവശ്യമുള്ള ചേരുവകൾ • മീന്‍ മുള്ളില്ലാത്തത് – 250 ഗ്രാം • തക്കാളി – 2 എണ്ണം • സവാള – 1 എണ്ണം • ഇഞ്ചി – 1 ഇഞ്ച്‌ കഷണം • വെളുത്തുള്ളി – 6 അല്ലി • കറിവേപ്പില – 1 ഇതള്‍ • കാശ്മീരി മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍ • മഞ്ഞള്‍പൊടി – 1 നുള്ള് • കടുക് – ½ ടീസ്പൂണ്‍ • എണ്ണ – 3 ടേബിള്‍സ്പൂണ്‍ • ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം – മീന്‍ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക (1/2 ഇഞ്ച്‌ വലുപ്പത്തില്‍). – തക്കാളി, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക. – ഒരു നോണ്‍സ്റ്റിക്ക് പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം വെളുത്തുള്ളി, സവാള,…

പ്രൈഡ് മാസ ചരിത്രവും സ്റ്റോൺവാൾ ലഹളയും

LGBTQ Pride Month എല്ലാം വര്‍ഷവും ജൂണ്‍ മാസം ലോകം മുഴുവനും ആഘോഷിക്കപ്പെടുന്നു. സ്റ്റോണ്‍ വാള്‍ ലഹളക്ക്‌ (Stonewall riots or Stonewall uprising) കൊടുക്കുന്ന ഒരു ബഹുമതികൂടിയാണിത്‌. എന്റെ കൂടെ ജോലി ചെയ്യുന്ന മലയാളി സുഹൃത്തുക്കളോടു ഞാന്‍ ചോദിച്ചു എന്താണ്‌ ജൂണ്‍ മാസത്തിന്റെ പ്രത്യേകഥ? അവര്‍ പറഞ്ഞ മറുപടി അറിയില്ല എന്നായിരുന്നു. അതുപോലെ ഈ ചോദ്യം തന്നെ ഞാന്‍ മറ്റു രാജ്യക്കാരായ എന്റെ സുഹൃത്തുക്കളോടു ചോദിച്ചു.അവര്‍ ഉടന്‍ ൪ മറുപടി തന്നു. It is a Pride month for honouring LGBTQ community… മലയാളി സുഹ്യുത്തുക്കളുടെ ‘അറിയില്ല’ ag ഉത്തരം ആണ്‌ ഈ വിഷയത്തെ കുറിച്ച്‌ ഒരു ചെറിയ വിവരണം തരണം എന്ന ഒരു തോന്നല്‍ എന്നില്‍ gensowe അമേരിക്കയിലെ ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ ഗ്രീന്‍വിച്ച്‌ വില്ലേജിലെ ഒരു ഗേ ബാര്‍ ആണ്‌ സ്റ്റോണ്‍വാള്‍ ഇന്‌…

രുചികരമായ ചെമ്മീന്‍ തീയല്‍

ആവശ്യമായ ചേരുവകൾ • ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം • തേങ്ങ ചിരണ്ടിയത് – 2 കപ്പ്‌ • ചെറിയ ഉള്ളി – 20 എണ്ണം • വെളുത്തുള്ളി – 5 അല്ലി • ഇഞ്ചി – 1 ഇഞ്ച്‌ കഷണം • കറിവേപ്പില – 2 ഇതള്‍ • മുളകുപൊടി – 3 ടീസ്പൂണ്‍ • മല്ലിപൊടി – 2 ടീസ്പൂണ്‍ • മഞ്ഞള്‍പൊടി – 1 നുള്ള് • വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍ • തക്കാളി – 1 എണ്ണം • കടുക് – ½ ടീസ്പൂണ്‍ • വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍ • ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം ചെമ്മീന്‍ കഴുകി വൃത്തിയാക്കിയെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക.…

വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് : കൾച്ചർ ഫോറം അടൂർ പ്രകാശ് എം പിക്ക് നിവേദനം നൽകി

ദോഹ : വിമാന ടിക്കറ്റ് നിരക്കിന്റെ പേരിൽ പ്രവാസികൾക്ക് നേരെ നടക്കുന്ന ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം പിക്ക് കൾച്ചർ ഫോറം നേതാക്കൾ നിവേദനം നൽകി. അവധിക്കാലങ്ങളിൽ കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തി വിമാന ചാർജ് നിയന്ത്രിക്കാൻ സംവിധാനം ഉണ്ടാകണമെന്നും, വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ വിമാന കമ്പനികളുടെ നിരക്ക് നിയന്ത്രിക്കാൻ പാർലിമെന്റിൽ നിയമനിർമാണം നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. സാധാരണ വിമാന നിരക്കുകളിൽ നിന്നും വിഭിന്നമായി വേനൽ അവധിക്കാലത്തും ആഘോഷ സമയങ്ങളിലും 3 ഇരട്ടിയോളം ചാർജാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ വരവിന്റെ തോതനുസരിച്ച് അതത് രാജ്യങ്ങളിലേക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കൾച്ചർ ഫോറം സംസ്ഥാന പ്രസിഡണ്ട് മുനീഷ് എ. സി, ജനറൽ സെക്രട്ടറി താഹസീൻ അമീൻ, ട്രഷറർ എ ആർ. അബ്ദുൽ ഗഫൂർ, സെക്രട്ടറി അഹമ്മദ്‌ ഷാഫി…

Travel & Tourism Diploma Course: Study and Work with a Scholarship at AITMS

Thiruvananthapuram: Asiana Pacific Institute of Tourism & Management Studies (AITMS) is pleased to announce the commencement of a new batch for the Jain University accredited Travel & Tourism Diploma Course. This comprehensive course, spanning six months, offers a 50 percent scholarship opportunity. The program comprises four months of engaging classroom sessions followed by two months of practical training with a stipend. Students also have the flexibility to enroll in the course online. Individuals with a +2 qualification are eligible to apply. AITMS providing promising employment to successful graduates of the course.…

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ അതിക്രമം; മൂന്ന് മദ്രസ അദ്ധ്യാപകരടക്കം നാല് പേരെ അറസ്റ്റ് ചെയ്തു

പെരുമ്പടപ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ കേസിൽ മൂന്ന് മദ്രസ അദ്ധ്യാപകരടക്കം നാല് പേർ അറസ്റ്റിൽ. അദ്ധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ് (64), പാലക്കാട് മണത്തിൽ കൊച്ചിയില്‍ ഹൈദ്രോസ് (50), പാലപ്പെട്ടി തണ്ണിപ്പാരൻ മുഹമ്മദുണ്ണി (67), വെളിയങ്കോട് തൈപ്പറമ്പിൽ ബാവ (54) എന്നിവരാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്. സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെ വിദ്യാർത്ഥികൾ തങ്ങൾ നേരിട്ട ദുരനുഭവം തുറന്ന് പറയുകയായിരുന്നു. അദ്ധ്യാപകരും ഐസിഡിഎസ് കൗൺസിലറും ചേർന്നാണ് പോലീസിനെ ഇക്കാര്യങ്ങൾ അറിയിച്ചത്. തുടർന്ന് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.