Sharjah, UAE -27 July 2023: Offering an exciting opportunity to embark on an extraordinary journey during this summer, Sharjah’s Al Noor Island has launched its Summer Program, with an array of specially designed activities that seamlessly blend art, nature, education, and entertainment. Running every Sunday during the summer season, the program promises to be a magical experience through five distinct workshops spread across various zones on the island. Guests will have the unique opportunity to bask in the beauty of lush greenery, explore the mesmerizing butterfly house wonders, and participate in…
Month: July 2023
UST Receives ATD BEST Award for Excellence in Talent Development Initiatives for the Third Time
Association for Talent Development recognizes UST once again as a global leader in employee training and upskilling Thiruvananthapuram, 27 July 2023 – UST, a leading digital transformation solutions company, is proud to announce that its talent development initiatives have been recognized by the Association for Talent Development (ATD) for the third time. UST received the 2023 BEST Award for its commitment to providing employees with training and educational opportunities to drive career growth. The BEST Award, which is given to a total of 72 outstanding firms this year, is the highest accolade in corporate talent development and…
Arenq Unveils Revolutionary Wall-Mounted Solar Inverter with Inbuilt Lithium Battery
Arenq, a pioneering name in solar battery manufacturing, has introduced a cutting-edge wall-mounted inverter with an integrated lithium battery, marking a significant advancement in power solutions. The inbuilt lithium battery is capable of being charged with both solar and grid electricity, offering users unparalleled flexibility and reliability. The highlight of this innovative inverter is its 100% maintenance-free design, ensuring hassle-free operation for users. Additionally, the inverter features a user-friendly digital display monitor that provides real-time information on battery backup and capacity. This data can also be conveniently monitored through a…
മധ്യപ്രദേശ് സ്‌കൂളിൽ വിദ്യാർത്ഥികൾ ഗായത്രി മന്ത്രം ചൊല്ലുന്നത് തടഞ്ഞത് വിവാദത്തിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ബിയോറ സിഎം റൈസ് സ്‌കൂളിലെ വിദ്യാർത്ഥികളെ ഗായത്രി മന്ത്രം ചൊല്ലുന്നതിൽ നിന്ന് തടഞ്ഞതായി ആക്ഷേപം. വിദ്യാര്‍ത്ഥികള്‍ ഗായത്രി മന്ത്രം ചൊല്ലുന്നത് അദ്ധ്യാപകരില്‍ ഒരാളാണ് വീഡിയോയില്‍ പകര്‍ത്തിയത്. മറ്റൊരു അദ്ധ്യാപിക ക്ലിപ്പിൽ വീഡിയോയെക്കുറിച്ച് അന്വേഷിക്കുന്നതും കാണാം. പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് പുറം ലോകം വിവരം അറിയുന്നത്. സംഭവം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ (എസ്‌ഡിഎം) ശ്രദ്ധയിൽ പെടുകയും സ്‌കൂളുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിക്കുകയും ചെയ്തു. മറുപടിയായി, മന്ത്രം ജപിക്കുന്നത് നിർത്താൻ തനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് അദ്ധ്യാപകൻ ദുഷ്യന്ത് റാണ വ്യക്തമാക്കി. ഷെഡ്യൂൾ അനുസരിച്ച്, ആഴ്ചയിൽ ഒരിക്കൽ മാത്രമേ മന്ത്രം ജപിക്കാവൂ എന്നും താൻ അച്ചടക്കം പാലിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍, എസ്ഡിഎം രേഖാമൂലമുള്ള പ്രതികരണം ആവശ്യപ്പെടുകയും സ്കൂളിൽ ദിവസവും ഗായത്രി മന്ത്രം ജപിക്കാൻ ഉത്തരവിടുകയും ചെയ്തു. പ്രാദേശിക ഹൈന്ദവ സംഘടനകളും സംഭവം അറിഞ്ഞ്…
ജ്ഞാനവാപി എഎസ്‌ഐ സർവേ ഓഗസ്റ്റ് 3 വരെ നിര്‍ത്തിവെച്ച് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു
അലഹബാദ്: ജ്ഞാനവാപി മസ്ജിദ് പരിസരത്തെ എഎസ്ഐ സർവേ വ്യാഴാഴ്ച (ഓഗസ്റ്റ് 3) വരെ നിർത്തി വെച്ച് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ജ്ഞാനവാപി മസ്ജിദുമായി ബന്ധപ്പെട്ട് വാരണാസി ജില്ലാ ജഡ്ജിയുടെ എഎസ്ഐ സർവേ ഉത്തരവിനെതിരെ അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി ഉയർത്തിയ വെല്ലുവിളിയിൽ ഇരു കക്ഷികളുടെയും വാദങ്ങൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകറിന്റെ ബെഞ്ച് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. മസ്ജിദ് പരിസരം (വുസുഖാന ഒഴികെ) അളന്ന് തിട്ടപ്പെടുത്താൻ എഎസ്ഐയോട് വാരാണസി കോടതിയുടെ നിർദേശത്തെ ചോദ്യം ചെയ്ത് അഞ്ജുമൻ മസ്ജിദ് കമ്മിറ്റി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. മസ്ജിദ് പരിസരത്ത് ആരാധന നടത്താൻ വർഷം മുഴുവനും പ്രവേശനം ആവശ്യപ്പെട്ട് ജില്ലാ കോടതിയിൽ ഒരു വ്യവഹാരത്തിന്റെ ഭാഗമായ നാല് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ പ്രത്യേക ഉത്തരവ്. നേരത്തെ, മസ്ജിദ് കമ്മിറ്റിക്ക് ഹൈക്കോടതിയെ സമീപിക്കാൻ സമയം അനുവദിച്ചുകൊണ്ട്…
നീലാകാശത്തിന് കീഴിൽ നീലപ്പടയായി പുന്നമടക്കായലിൽ കന്നി അങ്കത്തിനായി തലവടി ചുണ്ടൻ
തലവടി: ആലപ്പുഴ നെഹ്‌റു ട്രോഫി ജലോത്സവത്തിൽ കന്നി അങ്കത്തിനായി തലവടി ചുണ്ടൻ പുന്നമട കായലിൽ പരിശീലനം ആരംഭിച്ചു.2023 പുതുവത്സരദിനത്തിൽ നീരണിഞ്ഞ തലവടി ചുണ്ടൻ വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച സ്വീകരണത്തിന് ശേഷം തിരികെ താത്ക്കാലിക മാലിപ്പുരയിൽ കഴിഞ്ഞ 6 മാസമായി സുഖചികിത്സയിലായിരുന്നു. റവ.ഏബ്രഹാം തോമസ്, ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന എന്നിവർ രക്ഷാധികാരികളും കെ.ആർ.ഗോപകുമാർ (പ്രസിഡൻ്റ്) ,അരുൺ പുന്നശ്ശേരി, പി.ഡി രമേശ് കുമാർ (വൈസ് പ്രസിഡൻ്റ്സ്) , ജോജി ജെ വയലപ്പള്ളി (സെക്രട്ടറി) , ബിനോയി തോമസ് (ജോ. സെക്രട്ടറി), ഏബ്രഹാം പീറ്റർ പാലത്തിങ്കൽ (ട്രഷറാർ),ഷിക്കു അമ്പ്രയിൽ, ജോമോൻ ചക്കാലയിൽ (ടീം കോർഡിനേറ്റേഴ്സ് ) അജിത്ത് പിഷാരത്ത്, ഡോ.ജോൺസൺ വി. ഇടിക്കുള (മീഡിയ കോർഡിനേറ്റർ)ഷിനു എസ് പിള്ള, ബിജു കുര്യൻ, സിറിൾ സി.സഖറിയ (മാർക്കറ്റിംങ്ങ് കോർഡിനേറ്റേഴ്സ് ) എന്നിവരടങ്ങിയ 30 അംഗ കമ്മിറ്റിയാണ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്…
കാർഗിലിൽ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ ആരംഭിച്ചു
ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. ബുധനാഴ്ചയാണ് ലഡാക്കിലെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് എസ് ഡി സിംഗ് ജംവാൾ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. ഇവിടെ പ്രത്യേകിച്ച് സ്ത്രീകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യും. “ആവശ്യമുള്ള സ്ത്രീകൾക്ക് അടിയന്തര സഹായം ഉറപ്പാക്കാൻ പോലീസ് സ്റ്റേഷൻ 24 മണിക്കൂറും പ്രവർത്തിക്കും. ഇതോടൊപ്പം, ഇത് ഒരു റിസോഴ്സ് സെന്ററായും പ്രവർത്തിക്കും, അവിടെ സ്ത്രീകൾക്ക് മാർഗ്ഗനിർദ്ദേശങ്ങളും കൗൺസിലിംഗ് സേവനങ്ങളും നൽകും,” പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത ശേഷം, സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നിയമപാലനത്തിൽ അവരുടെ സജീവ പങ്കാളിത്തത്തെക്കുറിച്ചും ജംവാൾ ഊന്നിപ്പറഞ്ഞു. കാർഗിലിൽ വനിതാ പോലീസ് സ്റ്റേഷൻ തുറന്നത് സുരക്ഷിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണെന്ന് ലഡാക്ക് പോലീസ് മേധാവി പറഞ്ഞു. ഈ ഉദ്യമം സ്ത്രീകൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ പോലീസിനെ സമീപിക്കാൻ…
ഇന്നത്തെ രാശിഫലം (2023 ജൂലൈ 27 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങള്‍ നല്ല ആരോഗ്യം കൈവരിക്കുകയും പ്രിയപ്പെട്ടവരുമായി നല്ലതും ക്രിയാത്മകവുമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യും. സുഹൃത്തുക്കളുമായി മനോഹരമായ ഒരു സ്ഥലത്തേക്ക് പോവാനുള്ള സാധ്യതയുമുണ്ട്. അവര്‍ നിങ്ങളുടെ അഭിവൃദ്ധിയില്‍ നിന്ന് പ്രയോജനം നേടും. കന്നി: ആരോടും മധുരമായി സംസാരിക്കാൻ കഴിയും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കും. അവർ നിങ്ങളെ വളരെയധികം സ്‌നേഹിക്കും. നിങ്ങളുമായുള്ള സൗഹൃദം നന്നായി ആസ്വദിക്കുന്നവരാകും ചുറ്റുമുള്ളവർ. തുലാം: സർഗ്ഗാത്മകതയുടെയും കലാപരമായ നിങ്ങളുടെ ചാതുര്യത്തിന്‍റെയും കാര്യത്തിൽ ഇന്ന് ഒരു മികച്ച ദിവസമായിരിക്കും. മാനസികമായും ശാരീരികമായും ഇന്ന് നിങ്ങൾക്ക് കൂടുതല്‍ കരുത്തുണ്ടാകും. ചില പ്രവൃത്തികൾക്ക് ഒരു പരിധിവരെ കണ്ടുപിടുത്തവും കൂടുതൽ ചിന്തയും ആവശ്യമായിരിക്കും. വൃശ്ചികം: ഒരു ശസ്ത്രക്രിയക്ക് വിധേയമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് അത്ര നല്ലതായിരിക്കില്ല. പ്രശ്‌നങ്ങൾ നിങ്ങളെ വേട്ടയാടുന്നു. ആസ്വാദനത്തിനായി കുറച്ച് സമയം ചെലവഴിക്കാം. സമീപത്തുള്ളവര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും നിങ്ങളിൽ തെറ്റിദ്ധാരണകൾ…
മലയാളത്തിന്റെ വാനമ്പാടിക്ക് അറുപതിന്റെ തിളക്കം
ഗാനം പോലെ നമ്മുടെ ഹൃദയത്തെ കീഴടക്കുന്ന മറ്റെന്താണുള്ളത്? ചില പാട്ടുകൾ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു. ചിലരുടെ ശബ്ദമാധുരിയാകട്ടേ ലഹരി പോലെ നമ്മെ പിന്തുടരും. മലയാളികളുടെ മാത്രമല്ല ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കുകയും ചെയ്ത അത്തരമൊരു ശബ്ദത്തിനുടമയാണ് മലയാളത്തിന്റെ പ്രിയങ്കരിയായ വാനമ്പാടി കെ എസ് ചിത്ര. പകരം വെക്കാനില്ലാത്ത സ്വരമാധുര്യമാണ് ചിത്രയുടേത്. അറുപതാം വയസ്സിലും മതിവരാത്ത ഗാനങ്ങൾ സമ്മാനിച്ച ചിത്രയ്ക്ക് ആശംസകള്‍ നേരുകയാണ് സംഗീതലോകവും ആരാധകരും. സംഗീതത്തിൽ ഇത്രയും സ്വാധീനം ചെലുത്തിയ മറ്റൊരു ഗായികയുണ്ടോ എന്ന് സംശയമാണ്. മലയാളികളുടെ അഭിമാനത്തിന്റെ മറ്റൊരു പേരാണ് കെ എസ് ചിത്ര. ആ പ്രതിഭാസം ജീവിക്കുന്ന കാലഘട്ടത്തില്‍ പിറന്നതില്‍ ആ സ്വര മാധുരിയില്‍ അലിയാൻ കഴിഞ്ഞതില്‍ ഊറ്റം കൊള്ളുന്നവരാണ് നാം. വിവിധ ഭാഷകളിലായി എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങളാണ് ആ ശബ്‌ദത്തില്‍ പുറത്തുവന്നത്. തലമുറ വ്യത്യാസമില്ലാതെ അവയൊക്കെയും ജനം നെഞ്ചോട് ചേര്‍ത്തു. ചിത്രയുടെ പാട്ടു കേൾക്കാത്ത ഒരു…
അരിസോണയില്‍ “ഓണം പൊന്നോണം 2023” ഓഗസ്റ്റ് 26 ന്
ഫീനിക്സ് (അരിസോണ): പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയപ്പെട്ട മാസമാണ്. പൂക്കളമിട്ടും, പുതു വസ്ത്രങ്ങളണിഞ്ഞും, സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നു. അരിസോണയിലെ പ്രവാസി കൂട്ടായ്മയായ കെ എച്ച് എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മെഗാ ഓണാഘോഷ മഹോത്സവം “ഓണം പൊന്നോണം 2023″ ഓഗസ്റ്റ് 26 ശനിയാഴ്ച പുതുതായി നവീകരിച്ച ഇന്‍ഡോ അമേരിക്കന്‍ കള്‍ച്ചറല്‍ ഹാളില്‍ വച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടക്കും. ഓണത്തിന്റെ പരമ്പരാഗത ചിട്ടവട്ടങ്ങളില്‍ വിട്ടുവീഴ്ചകളില്ലാതെ അരിസോണയിലെ മലയാളി സമൂഹത്തിനെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനുതകുന്ന രീതിയിലാണ് ഈ വര്‍ഷത്തെ ഓണാഘോഷവും അണിയിച്ചൊരുക്കിയിരിക്കുന്നതെന്നു കലാപരിപാടി കമ്മിറ്റിക്കു വേണ്ടി ഗംഗാ ആനന്ദ്, ശാന്താ ഹരിഹരന്‍ എന്നിവര്‍ അറിയിച്ചു. രാവിലെ പത്തുമണിക്ക് പരമ്പരാഗത രീതിയില്‍ പൂക്കളമൊരുക്കി ഓണത്തപ്പനെ വരവേല്‍ക്കും. തുടര്‍ന്ന് ഒന്നര മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന ‘ഓണപ്പുലരി’ എന്ന മെഗാഷോ അരങ്ങേറും. ഈ ഷോയുടെ ഭാഗമായി നര്‍ത്തകിയും കോറിയോഗ്രാഫറുമായ പൂജ രഘുനാഥ്…