India proved its strength in G20…

New Delhi: Prime Minister Narendra Modi on Sunday handed over the chairmanship of the G20 group to Brazilian President Luiz Inacio Lula da Silva. During this he handed over a traditional gavel (a type of hammer) to Silva. During this, Prime Minister Modi called for reflecting the new reality of the world in the new global structure and demanded reforms in global bodies like the United Nations. He said that the world is changing. In such a situation, there is a need to change even the big and responsible institutions…

Russia praises India for not Ukrainianizing G20 agenda

New Delhi: Russia has praised India for not having Ukrainianization on the agenda during the G-20 meeting. It is noteworthy that the success of the G-20 summit held in India is being praised all over the world. In this series, Russia has also patted the back of India and Modi government. Russian Foreign Minister Sergei Lavrov said that Western powers failed to Ukrainize the G-20 agenda. There were efforts by the group’s member states from the Global South to condemn Moscow for its war against Ukraine. But this could not…

BJP’s Plan-A is ready; call center will be built on every two Lok Sabha seats

New Delhi: All the parties are busy making election strategies for the 2024 Lok Sabha elections. Where BJP is once again trying to form its government. At the same time, Congress is entering the electoral arena with great enthusiasm by joining other opposition parties with itself and ousting BJP from power. A strategic blueprint has been prepared by BJP to contest the 2024 Lok Sabha elections. BJP will set up more than 250 call centers across the country by the end of this month. According to the plan to build…

Big gift from Central Government on PM’s birthday; Ayushman Bhava will be started

New Delhi: The central government is going to launch a new health scheme on the birthday of Prime Minister Narendra Modi. The Central Government will start the Ayushman Bhava program on September 17 this year. So that the delivery of all the health schemes run by the government to the last mile people and every beneficiary can be ensured. In this matter, Union Health Minister Mansukh Mandaviya said that camps will be organized during this program and Ayushman Bharat cards will be given to 60,000 people. In the coming days,…

Chandrababu Naidu sent to Rajahmundry Central Jail

Vijayawada: Telugu Desam Party (TDP) chief N Chandrababu Naidu was taken to Rajamahendravaram Central Jail late on Sunday night after a Vijayawada court sent him to 14-day judicial custody in an alleged multi-crore corruption case. Officials said Naidu reached the jail after traveling about 200 kilometers from Vijayawada to Rajamahendravaram in East Godavari district. East Godavari District Superintendent of Police P Jagadeesh said, “Chandrababu Naidu reached the jail at around 1.20 am.” The facilities provided to Naidu by the court during his judicial custody included home-cooked food, Medicines and a…

ലാഹോറിൽ മതനിന്ദ ആരോപിച്ച് ക്രിസ്ത്യൻ ദമ്പതികളെ അറസ്റ്റു ചെയ്തു

ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറിൽ, ജറൻവാലയിൽ വിശുദ്ധ ഖുർആനെ അവഹേളിച്ചെന്ന ആരോപണത്തെ തുടർന്ന് ക്രിസ്ത്യൻ ദമ്പതികളെ കസ്റ്റഡിയിലെടുത്തതിന് സുരക്ഷാ ഏജൻസികൾക്കെതിരെ വിമർശനം ഉയർന്നു. വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പറയുന്നു. “താൻ ഒരു പ്രാദേശിക ഭക്ഷണക്കടയിലെ റേഞ്ചേഴ്‌സ് ആസ്ഥാനത്തിന് സമീപം നിൽക്കുകയായിരുന്നു. അപ്പോള്‍ സമീപത്തെ വീടിന്റെ ടെറസില്‍ നിന്ന് പേജുകൾ വലിച്ചെറിയുന്നത് കണ്ടു. ഈ പേജുകൾ വിശുദ്ധ ഖുർആനിന്റേതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു” എന്ന് ഹർബൻസ്‌പുര നിവാസിയായ തൈമൂർ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം വിവാദമായത്. തുടർന്ന്, നോർത്ത് കന്റോൺമെന്റ് പോലീസ് ക്രിസ്ത്യന്‍ ദമ്പതികളായ ഷൗക്കത്ത് മസിഹിന്റേയും ഭാര്യ കിരണിന്റേയും പേരില്‍ മതനിന്ദ കേസ് ഫയൽ ചെയ്തു. പാക്കിസ്താന്‍ പീനല്‍ കോഡിലെ 295-ബി വകുപ്പു പ്രകാരം, വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചുവെന്നാരോപിച്ചാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടു പേരെയും അറസ്റ്റ് ചെയ്തതായി എസ്പി അവായിസ് ഷഫീഖ് സ്ഥിരീകരിച്ചു., അവർ…

ആൽഫാ പാലിയേറ്റീവ് കെയർ കുട്ടനാട് ലിങ്ക് സെൻ്ററിൻ്റെ പുതിയ കേന്ദ്രത്തിൻ്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു

എടത്വ: ആൽഫാ പാലിയേറ്റീവ് കെയർ സെൻ്റർ (Alpha Palliative Care Center) കുട്ടനാട് ലിങ്ക് സെൻ്ററിൻ്റെ പുതിയ കേന്ദ്രത്തിൻ്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.ആൽഫാ പാലിയേറ്റീവ് സർവീസ് കുട്ടനാട് ലിങ്ക് സെന്റർ പ്രസിഡന്റ്‌ പി വി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ആൽഫാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എം നൂർദീൻ ഉദ്ഘാടനം ചെയ്തു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ജനറൽ അഡ്മിനിസ്ട്രേറ്റർ ജേക്കബ് പോത്തൻ ഓജസ് – ഫിസിയോതെറാപ്പി പരിചരണ യാത്ര വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് , സെൻ്റർ വർക്കിംങ് പ്രസിഡൻ്റ് സുഷമ്മ സുധാകരൻ,സെക്രട്ടറി എം.ജി കൊച്ചുമോൻ, ഡോ.എം.കെ ശശിധരൻപിള്ള,കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, സെൻട്രൽ കൗൺസിൽ മെമ്പർമാരായ ചന്ദ്രമോഹൻ…

പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: പുതുപ്പള്ളി മണ്ഡലത്തെ (Puthupally Constituency) പ്രതിനിധീകരിക്കുന്ന നിയമസഭാംഗമായി (എംഎൽഎ) ചാണ്ടി ഉമ്മൻ (Chandy Oommen) ഇന്ന് (സെപ്റ്റംബർ 11 ന്) സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10ന് ചോദ്യോത്തരവേള അവസാനിച്ച ഉടനെയായിരുന്നു സത്യപ്രതിജ്ഞ. നിയമസഭാ സെക്രട്ടറി എംഎം ബഷീർ പേരു വിളിച്ചതിനു പിന്നാലെ നിയമസഭ നടുത്തളത്തിൽ എത്തി സത്യപ്രതിജ്ഞ ചെയ്‌ത് ചാണ്ടി ഉമ്മൻ ചുമതല ഏറ്റെടുത്തു. 37-ാം വയസ്സിൽ, ആദ്യമായി എംഎൽഎയായ ചാണ്ടി ഉമ്മൻ, അന്തരിച്ച പിതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി, ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുകയും ഗണ്യമായ വിജയത്തോടെ കോൺഗ്രസ് കോട്ട നിലനിർത്തുകയും ചെയ്തു. തന്റെ ഏറ്റവും അടുത്ത എതിരാളിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്‌സിസ്റ്റ്) ജെയ്‌ക്ക് സി തോമസിനെ 37,719 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചെറിയ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം പുനരാരംഭിച്ചപ്പോഴാണ് ചോദ്യോത്തര വേളയ്ക്ക് ശേഷം…

ക്രൈസ്തവ ന്യൂനപക്ഷ പഠന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികളില്ലാതെ സര്‍ക്കാര്‍ ഒളിച്ചോടുന്നു: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക പിന്നോക്കാവസ്ഥ പഠിച്ച് വിവിധ ക്ഷേമപദ്ധതികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികളില്ലാതെ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ (Catholic Bishops Conference of India, Laity Council) സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു. 2023 മെയ് 17ന് സര്‍ക്കാരില്‍ സമര്‍പ്പിച്ച ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടുന്നതിനോ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കായുള്ള വിവിധ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനോ നാലു മാസക്കാലമായിട്ടും സംസ്ഥാന സര്‍ക്കാര്‍ യാതൊരു ശ്രമവും നടത്താത്തതില്‍ ദുരൂഹതയുണ്ട്. പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് നേടാന്‍ മാത്രമുള്ള രാഷ്ട്രീയ തന്ത്രമായിട്ട് തുടര്‍നടപടികളില്ലാത്ത ഇത്തരം പഠന കമ്മീഷനുകളെ നിയമിക്കുന്നത് പ്രഹസനമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ കടുത്ത വിവേചനവും നീതിനിഷേധവും തുടര്‍ച്ചയായി നേരിടുകയും, വിവിധ ന്യൂനപക്ഷ സമിതികളില്‍ നിന്ന്…

മലപ്പുറം ജില്ലയിലെ ഭൂരഹിതർക്ക് ചെരിയം മലയിലെ ഭൂമി അടിയന്തരമായി വിതരണം ചെയ്യണം; വെൽഫെയര്‍ പാർട്ടി രണ്ടാം ഘട്ട ഭൂസമരം പ്രഖ്യാപിച്ചു

മങ്കട :മലപ്പുറം ജില്ലയിലെ 24,000 ഭൂരഹിതർക്ക് ചെരിയം മലയിലെ ഭൂമി അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി (Welfare Party) രണ്ടാം ഘട്ട ഭൂസമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരിയുടെ കേരള പര്യടനം ‘ഒന്നിപ്പ്’ യാത്രയുടെ ഭാഗമായി ചെരിയം മലയിലെ ഭൂസമരഭൂമി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലെയും പ്രകടന പത്രികയിൽ മുഴുവൻ ഭൂരഹിതർക്കും ഭൂമിനൽകുമെന്ന് വാഗ്ദാനം ചെയ്ത ഇടതുപക്ഷ സർക്കാർ, ഭൂമി വിതരണം ചെയ്യാതെ; ഭൂരഹിതരോട് തികഞ്ഞ വഞ്ചനയാണ് പുലർത്തുന്നത്.സമഗ്ര ഭൂപരിഷ്കരണം നടപ്പിലാക്കാൻ നിയമപരമായ തടസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ, ആവിശ്യമായ നിയമ നിർമ്മാണം നടത്തുകയാണ് സർക്കാർ ചെയ്യേണ്ടത്.ചെരിയം മലയിൽ 2000 ഏക്കർ ഭൂമി, വന ഭൂമി, സർക്കാർ ഭൂമി, സ്വകാര്യ വ്യക്തിയുടെ ഭൂമി എന്നിവ കൃത്യപ്പെടുത്താൻ തയ്യാറാവണം.പാട്ട കരാർ തീർന്നിട്ടും കുത്തകകൾക്ക് അനുകൂലമായ സമീപനം…