Museum of Contemporary Art Australia (MCA) in Sydney, “Australia’s leading museum”, withdrew Lord Ganesha Finger Puppet from sale in its Store after Hindus protested, calling it “highly inappropriate”. MCA, in an email to distinguished Hindu statesman Rajan Zed, who spearheaded the protest, wrote: As soon as this issue was brought to the Museum’s attention, the finger puppet was removed from the store. The Museum apologises to the Hindu community. Zed, who is President of Universal Society of Hinduism, in a statement in Nevada (USA) today, thanked MCA for understanding the…
Author: Moideen Puthenchira
യൂറോപ്പിലേക്കുള്ള ചൈനയുടെ അണ്ടര്‍വാട്ടര്‍ കേബിൾ അമേരിക്കയുമായി കൂടുതല്‍ സംഘര്‍ഷത്തിന് വഴിയൊരുക്കുമെന്ന്
ഈ വർഷാവസാനം ഫ്രാൻസില്‍ ആരംഭിക്കുന്ന ചൈനയുടെ അണ്ടർവാട്ടർ കേബിൾ ബീജിംഗും അമേരിക്കയും തമ്മില്‍ കൂടുതൽ സംഘർഷങ്ങൾക്ക് ഇടവരുത്തുമെന്നും, യൂറോപ്പിനെ വാഷിംഗ്ടണ്‍ അധിക സമ്മർദ്ദത്തിലാക്കുമെന്നും റിപ്പോർട്ട്. ചൈനീസ് കമ്പനികൾ നിര്‍മ്മിക്കുന്ന 7,500 മൈൽ ദൂരമുള്ള ‘പീസ്’ എന്നറിയപ്പെടുന്ന കേബിള്‍ സര്‍വ്വീസ് പാക്കിസ്ഥാനെ ഫ്രാൻസുമായി ബന്ധിപ്പിക്കുന്നതോടൊപ്പം മെഡിറ്ററേനിയന്‍ കടക്കുന്നതിനു മുമ്പ് ആഫ്രിക്കയേയും ഈജിപ്തിനേയും ബന്ധിപ്പിക്കും. ഈ വർഷം അവസാനം ഫ്രഞ്ച് തുറമുഖമായ മാർസെയിൽ കേബിൾ ഉയർന്നുവരും. “ചൈനയ്ക്കപ്പുറം യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും വൈദ്യുതി എത്തിക്കാനുള്ള പദ്ധതിയാണിത്,” ഫ്രഞ്ച് ഫോൺ കമ്പനിയായ ഓറഞ്ച് എസ്എയുടെ തലവൻ ജീൻ ലൂക്ക് വുലെമിൻ പറഞ്ഞു. കേബിളിന്റെ ലാൻഡിംഗ് സ്റ്റേഷൻ മാർസെയിലിൽ പ്രവർത്തിക്കും. യൂറോപ്പിലും ആഫ്രിക്കയിലും വ്യാപാരം നടത്തുന്ന ചൈനീസ് കമ്പനികൾക്ക് സേവനം വേഗത്തിലാക്കാൻ കേബിൾ പ്രധാനമായും സഹായിക്കും. പീസ് കേബിൾ ഫ്രാൻസിനെ വാഷിംഗ്ടണ്‍ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്ന് ബ്ലൂംബെർഗ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. യുഎസ് സമ്മർദത്തെത്തുടർന്ന് ചൈനയെ…