പ്രവാസി വെൽഫെയർ – സർവ്വീസ് കാർണ്ണിവല്‍ സംഘാടക സമിതി രൂപീകരിച്ചു
ദോഹ: പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സർവ്വീസ് കാർണ്ണിവലിന്റെ സംഘാടക സമിതി രൂപീകരിച്ചു. സാമ്പത്തികം, നിക്ഷേപം, തൊഴിൽ, വിദ്യാഭ്യാസം, തുടർ പഠനം, പ്രവാസി ക്ഷേമ പദ്ധതികൾ, ആരോഗ്യം തുടങ്ങി വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ പരിപാടികളും ഈ മേഖലയിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനുള്ള വ്യത്യസ്ത സ്റ്റാളുകളും സർവീസ് കാർണിവല്ലിൽ ഒരുക്കും. നവമ്പര്‍ 29 വെള്ളിയാഴ്ച ബർവ വില്ലേജിലാണ് സർവീസ് കാർണിവൽ നടക്കുക. ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഠനായിരിക്കും ഉപദേശക...