ഇന്ത്യയുടെ ആക്രമണത്തിന് പ്രതികാരം ചെയ്യാമെന്ന ചിന്തയും അപകടകരമാണ്; പാക്കിസ്താന് അമേരിക്കയുടെ ശക്തമായ സന്ദേശം
പാക്കിസ്താനില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനുശേഷം, പ്രത്യാക്രമണത്തിനുള്ള പാക്കിസ്താന്റെ പദ്ധതി ദുര്‍ബലമാകുന്നു. അമേരിക്ക കടുത്ത നിലപാട് സ്വീകരിക്കുകയും...